Special Report
അച്ചോടാ എന്ത് അഴക് ഏഴഴക് കിടിലൻ ലുക്കിൽ മോഡൽ നൗഫിയ
ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ യുവ മോഡലാണ് നൗഫിയ. സൈബർ ഇടങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് മോഡൽ നൗഫിയ. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ
വൈറലായി മാറാറുണ്ട്. നൗഫിയ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ് അതിസുന്ദരിയായി കിടുക്കാച്ചി ലുക്കിലാണ് നൗഫിയ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സൈബർ
ഇടങ്ങളിൽ തരംഗമായി മാറി. തനി നാടൻ ലുക്കിലാണ് നൗഫിയ തൻ്റെ ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അതീവ ഗ്ലാമർ ലുക്കിലും നൗഫിയ തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് . ഗ്ലാമർ കാണിക്കുന്നത് കൊണ്ട് തന്നെ
ചെറിയ രീതിയിൽ സൈബർ ആക്രമണങ്ങളും താരം നേരിട്ടുണ്ട്. എന്നാൽ സൈബർ ആക്രമണങ്ങളെ എല്ലാം തന്നെ തന്റേടം കൊണ്ട് നേരിട്ട താരം. ഇന്ന് മോഡലിങ് രംഗത്ത് തിരക്കേറിയ താരമായി മാറികഴിഞ്ഞു. നിരവധി പരസ്യ ചിത്രങ്ങളിലും താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു.
മോഡൽ എന്നതിലുപരി കേരളത്തിൽ അറിയപെടുന്ന ഒരു അഭിനേയത്രികൂടിയാണ് നൗഫിയ. നിരവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അഭിനയിച്ച നടിയാണ് നൗഫിയ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നൗഫിയ തെന്റെ വിശേഷങ്ങൾ എല്ലാം. തന്നെ
പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് അതീവ ഗ്ലാമർ ലുക്കിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും
പതിവ് പോലെ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും
ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിതക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു എന്നത് ഒരു ഒരു സത്യമാണ് എന്തിനും ഏതിനും ഫോട്ടോഷൂട്ട് എന്ന അവസ്ഥയിലേക്ക് ആയി കാര്യങ്ങൾ .