Special Report
അഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം എന്ന് പറഞ്ഞു, സാജിദ് ഖാന് എതിരെ നടി ഷീല സേത്ത്..
അഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം എന്ന് പറഞ്ഞു, സാജിദ് ഖാന് എതിരെ നടി ഷീല സേത്ത്..
അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയും നിർമ്മാതാവും ആക്ടിവിസ്റ്റുമാണ് ശീതൾ ഷേത്ത്.
ആൽബർട്ട് ബ്രൂക്‌സിന്റെ ലുക്കിംഗ് ഫോർ കോമഡി ഇൻ മുസ്ലീം വേൾഡ് എന്ന സിനിമയിൽ താരം അഭിനയിച്ചു.
എബിസിഡി, അമേരിക്കൻ ചായ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നിരൂപണങ്ങളോടെ അരങ്ങേറ്റം കുറിച്ച താരം ഐ കാൻഡ് തിങ്ക് സ്ട്രെയിറ്റ് , ദി വേൾഡ് അൺസീൻ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് . ഫെസ്റ്റിവൽ സർക്യൂട്ടിൽ ഒന്നിലധികം മികച്ച നടിക്കുള്ള അവാർഡുകൾ താരം നേടിയിട്ടുണ്ട്.
കൂടാതെ CHI ഹെയർകെയർ, റീബോക്ക് തുടങ്ങിയ ബ്രാൻഡുകളെ പ്രതിനിധീകരിക്കാൻ താരം തിരഞ്ഞെടുക്കപ്പെട്ടു. മാക്‌സിം മാസികയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരി കൂടിയാണ് താരം. സിഎൻഎൻ , ദ ഡെയ്‌ലി ബീസ്റ്റ് , ത്രൈവ് ഗ്ലോബൽ എന്നിവയിൽ താരത്തിന്റെ ഒപ്-എഡിറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താരം രാഷ്ട്രീയത്തിൽ സജീവമായ താൽപ്പര്യം കാണിക്കുന്നുണ്ട്.
അമേരികോർപ്‌സിൽ താരം സേവനമനുഷ്ഠിച്ചു. കൂടാതെ ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് ഓഫ് ഗ്രേറ്റർ ലോസ് ഏഞ്ചൽസിൽ ഒരു ബിഗ് സിസ്റ്ററായി താരം പങ്കെടുക്കുന്നുണ്ട്. കൂടാതെ വുമൺസ് വോയ്‌സ് നൗ പോലുള്ള സംഘടനകളെ താരം പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. താരത്തിന്റെ ശബ്ദം കേൾക്കാൻ അമേരിക്കൻ മാധ്യമങ്ങളിലും അന്താരാഷ്ട്ര തലത്തിൽ പാനലുകളിലും ഫോറങ്ങളിലും താരം പതിവായി സംസാരിക്കാറുണ്ട്.
2013-ൽ നീൽ മോഡിയെ താരം വിവാഹം കഴിച്ചു. ഇപ്പോൾ താരം സംവിധായകൻ സാജിദ് ഖാനെതിരെ ഒരു വിമർശനം ആണ് ഉന്നയിച്ചിരിക്കുന്നത്. 14വർഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നാണ് താരം പറയുന്നത്. ഒരു കൂടിക്കാഴ്ചയ്ക്കിടെ വരാനിരിക്കുന്ന പ്രോജ്ക്ടിൽ അഭിനയിപ്പിക്കണം എന്ന് താൻ അഭ്യർത്ഥിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുത പെടുത്തിയെന്നും ആണ് പറഞ്ഞത്.
അഞ്ച് മിനിട്ടോളം തുടർച്ചായായി അദ്ദേഹം തന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കി കൊണ്ടിരുന്നു. നിങ്ങളുടെ സ്തനങ്ങൾ വേണ്ടത്ര വലുപ്പമില്ലാത്തത് ആണെന്നും മാറിടം വലുതാക്കാൻ ശസ്ത്രിക്രിയ ചെയ്യണം എന്നും തന്നോട് സാജിദ് ഖാൻ പറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്. പ്രമുഖ നടിമാരായ നടിമാരായ ഷെർലിൻ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റർജി എന്നിവർ നേരത്തെ സാജിദ് ഖാന് എതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.