അശ്വിന് സെക്സി ആയിട്ടുള്ള വസ്ത്രങ്ങൾ ഇഷ്ട്ടമാണ് ! നിന്റെ അമ്മയെ പോലെ നീയും നല്ലൊരു ഭാര്യയും അമ്മയും ആകും

in Special Report

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിട്ടുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റെ. ദിയ കൃഷ്ണയോട് ഒരു അൽപ്പം ഇഷ്ടം കൂടുതൽ ഉണ്ട് പ്രേക്ഷകർക്ക് എന്ന് പറയുന്നതാണ് സത്യം. കാരണം വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വ്യക്തിയാണ് ദിയ എന്ന് പ്രേക്ഷകരെല്ലാം പറയാറുണ്ട് കോളേജ് പഠനത്തിനുശേഷം സ്വന്തമായി ദിയ ആരംഭിച്ച ദിയ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ വിൽപ്പനയും യൂട്യൂബ് ബ്ലോഗിങ്ങിലൂടെ വരുമാനവും ഒക്കെ പല പെൺകുട്ടികൾക്കും പ്രചോദനമാണ്.


കഴിഞ്ഞ ദിവസമാണ് താരം പ്രണയത്തിലാണ് എന്ന് തുറന്നു പറഞ്ഞത് സുഹൃത്തായ അശ്വിൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. വർഷങ്ങളായി തങ്ങൾ തമ്മിൽ പരിചയത്തിലാണ് എന്നും ഒരു മോതിരം ഒക്കെ സിനിമ സ്റ്റൈലിൽ അശ്വിൻ നൽകുകയായിരുന്നു എന്നും ദിയ പറയുന്നുണ്ട്. പ്രൊപ്പോസ് ചെയ്തതിനുശേഷം ദിയ വിവാഹത്തിന് സമ്മതം പറഞ്ഞതോടെ മോതിരം അശ്വിൻ വിരലിൽ അണിയിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ യുടെയും അശ്വിന്റെയും പ്രണയത്തെക്കുറിച്ച് കൃഷ്ണകുമാറോ സഹോദരിമാരോ അമ്മയോ ഒന്നും തന്നെ പറയുകയും ചെയ്തിട്ടില്ല. പക്ഷേ അശ്വിൻ ദേവിയുടെ വീട്ടിൽ വന്ന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന്റെ വീഡിയോ ദിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച എക്സിബിഷനിൽ പങ്കെടുക്കാൻ അമ്മ സിന്ധു കൃഷ്ണ എത്തുകയും ചെയ്തു.

ഈ ഒരു പ്രൊപ്പോസൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. അതേസമയം കാമുകൻ ഒപ്പം ദുബായ് ട്രിപ്പിന് ഒരുങ്ങുകയാണ് താരമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ തങ്ങൾ ദുബായിലേക്ക് പോകും എന്നാണ് താരം വ്യക്തമാക്കുന്നത്. ദുബായ് യാത്രയ്ക്കുള്ള പർച്ചേസിംഗ് ആയി വസ്ത്രങ്ങൾ എടുക്കുന്ന തിരക്കും മറ്റും താരം വീഡിയോയിലൂടെ കാണിക്കുകയും ചെയ്യുന്നുണ്ട്

കുടുംബജീവിതം ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ തന്റെ വിവാഹം ഈ വർഷമോ അടുത്ത വർഷമോ ഉണ്ടാകുമെന്ന് ആണ് കഴിഞ്ഞദിവസം പറഞ്ഞത് അശ്വിൻ ദിയ കോംബോയ്ക്ക് നിരവധി ആരാധകരും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു അമ്മ സിന്ധുവിനെ പോലെ നല്ലൊരു ഭാര്യയും അമ്മയുമായിരിക്കും എന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്യുന്നത്