അൾട്ടിമേറ്റ് പുച്ഛം,​’ചില’ കമന്റുകളോട് അഹാന.. പുച്ഛം വിനോദമാക്കിയവർക്കുള്ള കാരണത്തടി..

in Special Report

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച്‌ സിനിമയിലേക്ക് എത്തിയ താരപുത്രിയാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയും പ്രേക്ഷകരുടെ


ശ്രദ്ധനേടി എടുക്കുകയും ചെയ്തു. പിന്നീട് സിനിമയിൽ നായികയായും അല്ലാതെയും കുറച്ച് വേഷങ്ങൾ അഹാന അവതരിപ്പിച്ചിട്ടുണ്ട്. അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയത്. ഇതിൽ അടി എന്ന സിനിമയിൽ നായികയായിട്ടാണ്



അഹാന അഭിനയിച്ചത്. സിനിമയിലെ അഭിനയത്തിനേക്കാൾ സമൂഹ മാധ്യമങ്ങളിൽ ഇടംപെടലുകൾ മൂലം അഹാന ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാള സിനിമയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നടി കൂടിയാണ് അഹാന കൃഷ്ണ.

നടി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. അൾട്ടിമേറ്റ് പുച്ഛം എന്ന എഴുതിയ കുറുപ്പ് ടീഷർട്ടും കറുപ്പ് ഷോർട്സും ധരിച്ചാണ് അഹാന . സോഷ്യൽ മീഡിയയിലെ ‘ചില’ കമന്റുകളോട് എന്റെ പ്രതികരണം അൾട്ടിമേറ്റ് പുച്ഛം,



നിങ്ങൾക്ക് ഇൗ കാര്യത്തോട് സമാനമായ വികാരങ്ങൾ ഉണ്ടെങ്കിൽ, അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് നിങ്ങൾക്കറിയാം. ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു. സമൂഹമാധ്യമത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന അഹാന ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

സഹോദരിമാരോടൊപ്പം റീൽസ് ചെയ്യുന്ന അഹാനയ്ക്കാണ് കൂടുതൽ ഫോളോവേഴ്സ് . അഹാന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ സമൂഹ മാധ്യമത്തിൽ വൈറലാവാറുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലേക്ക്

എത്തുന്നത്. അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി അവസാനം റിലീസ് ചെയ്തത്. അടിയിൽ നായികയായിരുന്നു. പാച്ചുവും അത്ഭുത വിളക്കിൽ അതിഥിവേഷവും. നാൻസി റാണി ആണ് അഹാന നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.