ഇതിലും വലിയ സന്തോഷം എനിക്ക് വേറെയില്ല എന്ന് കാവ്യ മാധവന്‍; മമ്മാട്ടി സുരേഷ് ഗോപിയെ ആദ്യമായി കണ്ടപ്പോള്‍

ഇതിലും വലിയ സന്തോഷം എനിക്ക് വേറെയില്ല എന്ന് കാവ്യ മാധവന്‍; മമ്മാട്ടി സുരേഷ് ഗോപിയെ ആദ്യമായി കണ്ടപ്പോള്‍. കാവ്യ മാധവന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. നടിയുടെ ചിരിച്ച മുഖവും സന്തോഷവും വീണ്ടും കാണുന്നതില്‍ ഞങ്ങള്‍ക്കും തൃപ്തിയുണ്ട് എന്നാരാധകര്‍ പറയുന്നു. അക്കൂട്ടത്തില്‍ തന്റെ ഒരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കാവ്യ. ഇതിലും വലിയ


സന്തോഷം എനിക്ക് വേറെയില്ല എന്ന് കാവ്യ മാധവന്‍; മമ്മാട്ടി സുരേഷ് ഗോപിയെ ആദ്യമായി കണ്ടപ്പോള്‍. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തില്‍ സജീവ സാന്നിധ്യമായികുന്നു ദിലീപും കാവ്യയും മക്കളായ

മീനാക്ഷിയും മഹാലക്ഷ്മിയും എല്ലാം. വിവാഹത്തിന് കാവ്യ മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം വന്ന ഫോട്ടോകളും വീഡിയോകളും എല്ലാം പല ആഗിളിലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതിന് ശേഷം ഇകാ കാവ്യയും. വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം വധൂവരന്മാര്‍ക്കൊപ്പം നിന്നെടുത്ത കുടുംബ ചിത്രം നേരത്തെ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

മാളവികയ്ക്കും നവീനിനും ആശംസകള്‍ അറിയിച്ച് പങ്കുവച്ച ചിത്രത്തില്‍ കാവ്യയും ദിലീപും മീനാക്ഷിയും നിറഞ്ഞു നിന്നു. ഇപ്പോഴിതാ വിവാഹത്തിലെ മറ്റൊരു വിശേഷം പങ്കുവച്ച് കുറേ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കാവ്യ. മഹാലക്ഷ്മി എന്ന മമ്മാട്ടി ആദ്യമായി സുരേഷ് ഗോപിയെ കണ്ടപ്പോഴുള്ള സന്തോഷത്തെ കുറിച്ചാണ് കാവ്യയുടെ പോസ്റ്റ്.

‘സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടപ്പോള്‍, അത് അങ്ങനെ തന്നെ ക്ലിക്ക് ചെയ്യാന്‍ സാധിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ടവര്‍, അവള്‍ക്കേറ്റവും പ്രിയപ്പെട്ടവരായി മാറുന്നതിനെക്കാള്‍ വലിയ മറ്റൊരു സന്തോഷമില്ല’ എന്ന ക്യാപ്ഷനോടെയാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മമ്മാട്ടി ധരിച്ചിരിയ്ക്കുന്ന പട്ടുപാവാട തന്റെ ലക്ഷ്യ ബൊട്ടിക് ഡിസൈന്‍ ചെയ്തതാണെന്നും

അതിനൊപ്പം കാവ്യ പറയുന്നുണ്ട്. കാവ്യ മമ്മാട്ടിയുടെ ചിത്രം പങ്കുവച്ചതിനെക്കാള്‍ ആരാധകര്‍ക്ക് സന്തോഷം,
കുറേക്കാലം കൂടി കാവ്യ കമന്റ് ബോക് ഓണ്‍ ആക്കി വച്ചതിലാണ്. ഇഷ്ടം പ്രകടിപ്പിക്കാന്‍ ഇങ്ങനെ ഒരവസരം തന്നതിന് നന്ദി, വ്യക്തി ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും നിങ്ങളോടുള്ള ഇഷ്ടം തെല്ലും കുറയുന്നില്ല എന്ന് ആരാധകര്‍ പറയുന്നു. മമ്മാട്ടിയെ കൊഞ്ചിച്ചും ലാളിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.