ഇതുപോലെ ഫോട്ടോസ് ഇടുമ്പോൾ ക്യാപ്ഷൻ നമ്മൾ കണ്ടുപിടിക്കണ്ട ! വരുമല്ലോ അടിപൊളി കമന്റുമായി എന്ന് താരം

in Special Report

ഫോട്ടോഷൂട്ടുകളിൽ നിരവധി വ്യത്യസ്തതകൾ ആണ് ഓരോ ദിവസവും കാണാൻ സാധിക്കുന്നത്. ഓരോരുത്തരും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾക്ക് വേണ്ടി തിക്കും തിരക്കും കൂട്ടുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത് എന്ന് പറയേണ്ടിയിരിക്കുന്നു. ഗ്ലാമറ് ഫോട്ടോഷൂട്ടുകൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ളതും. ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലെ പോപ്പുലറായ ഒരു മോഡലാണ് നിമിഷ ബിനോ. ഒരു സീരിയൽ നടി കൂടിയാണ് നിമിഷ. നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്.

ഒരു അഡൽട്ട് മോഡലിംഗിലേക്ക് തിരിയാൻ തുടങ്ങുന്ന ഭാവമാണോ നിമിഷയ്ക്ക് എന്നാണ് ഇപ്പോൾ ചിത്രങ്ങൾ കണ്ടു കൊണ്ട് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അത്രയും ഗ്ലാമർസ് ആയാണ് നിമിഷയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ഫോട്ടോഷൂട്ടുകൾ സമൂഹത്തിന് എന്ത് സന്ദേശം ആണ് തരികയെന്നാണ് ആളുകൾ ചോദിക്കുന്നത്. നിരവധി കമന്റുകൾ ആണ് ഈ ഫോട്ടോഷൂട്ടിന് വന്നുകൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിന് ക്യാപ്ഷന്റെ ഒന്നും ആവശ്യമില്ല. ഇപ്പോൾ വരില്ലേ അടിപൊളി കമന്റുകൾ,

ഞാൻ നേരത്തെ ഓടട്ടെ, അടുത്ത പോസ്റ്റ് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞുകൊണ്ടാണ് ഗ്ലാമർ ആയിട്ടുള്ള ഒരു ചിത്രം നിമിഷ പങ്കുവെച്ചിരുന്നത്. ഇതിനു മുൻപ് ആറന്മുള പള്ളിയോടത്തിൽ താരം നടത്തിയിരുന്ന ഒരു ഫോട്ടോ ഷൂട്ട് വലിയതോതിൽ വിവാദമാവുകയും പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഇതിന്റെ പേരിൽ താരത്തിനെതിരെ പോലീസ് കേസ് വരെ വന്നിരുന്നു. ആചാരം ലംഘിച്ചുകൊണ്ട് മോഡൽ ജീൻസും ഷൂസും ധരിച്ചാണ് പള്ളിയോടത്തിൽ കയറിയത്. അതും അനുവാദമില്ലാതെ.

അതുകൊണ്ടുതന്നെ നിയമപരമായ ഒരുപാട് പ്രശ്നങ്ങളായിരുന്നു ഇവർക്ക് നേരിടേണ്ടി വന്നിരുന്നത്. കർശനമായി നിഷ്ഠയോടെ ആണ് പുരുഷൻമാർ പോലും അവിടേക്ക് പ്രവേശിക്കാറുള്ളത്. അങ്ങനെയുള്ള ഒരു പള്ളിയോടത്തിൽ ആണ് പാദരക്ഷകൾ അണിഞ്ഞുകൊണ്ട് നിമിഷ കയറിയത്. ഇതിനെ എല്ലാവരും എതിർക്കുകയായിരുന്നു ചെയ്തത്. പൊതുവേ പള്ളിയോടത്തിൽ സ്ത്രീകൾ കയറാറില്ല എന്ന ഒരു കാര്യം കൂടി നിലനിൽക്കുന്നുണ്ട്. തന്റെ അറിവില്ലായ്മ കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് എന്ന് പിന്നീട് നിമിഷ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ താരത്തെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു ചെയ്തത്.

കുളിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. അതീവ ഗ്ലാമർസ് ലുക്കിൽ ആണ് ചിത്രങ്ങളിലൊക്കെ നിമിഷയെ കാണാൻ സാധിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങളിലേക്ക് ഉള്ള ഒരു എത്തിനോട്ടം തന്നെയാണ് ഗ്ലാമർസ് ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. അതിന് ആരാധകരുള്ള കാലത്തോളം ഇത്തരം മോഡലുകളും ഉദയം കൊള്ളും എന്നുള്ളത് സത്യമാണ്. എങ്കിലും ചിലരെങ്കിലും ചില മോശം കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്. കുളിയൊക്കെ കഴിഞ്ഞു നിൽക്കുന്ന രീതിയിലാണ് ഫോട്ടോഷൂട്ടിൽ നിമിഷ.