ഇവൻ അടിച്ചടിച്ച് എന്റെ ചന്തി ചുവപ്പിച്ചതാ…!! പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ പറഞ്ഞു: രതിനിർവേദം ഓർമകളിലൂടെ ശ്വേതാ മേനോൻ

in Special Report

നടി, മോഡൽ, ടെലിവിഷൻ അവതാരക, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കൈയ്യടി നേടിയ താരം മൂന്ന് ദശാബ്ദമായി സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്നത്. 1991 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോൾ സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന തരത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ടു തന്നെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മോഡലിംഗ് രംഗത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചു. Femina Miss India Asia Pacific 1994 ജേതാവാണ് താരം. അതേവർഷം തന്നെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ തേർഡ് റണ്ണറപ്പ് ആകാനും താരത്തിന് സാധിച്ചു. 1991 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിൽ കാതറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2000 മുതൽ 2013 വരെ തുടർച്ചയായി 13 വർഷം താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. ഒരുപാട് സിനിമകളിൽ ക്യാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരം രതി നിർവേദം എന്ന സിനിമയുടെ ഓർമ്മകൾ താരം ഒരു അഭിമുഖത്തിനിടെ പങ്കുവെച്ചത് വൈറൽ ആകുകയാണ്. എനിക്ക് ഒരു ഫണ്ണി കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്

ക്‌ളൈമാക്‌സിൽ ഒരു സീന്‍ ഉണ്ട്. അവന്‍ എന്റെ ബമ്മില്‍ അടിക്കുന്നതാണ്. ഇവന്‍ അതിന് മാത്രം എത്ര ഷോട്ട് എടുത്തു എന്ന് അറിയാമോ?” എന്നാണ് ശ്വേത പറയുന്നത്. ഈ ശ്രീജിത്ത് എന്റെ ഇവിടെ അടിച്ച് ചുമന്നു എന്നാണ് രാജീവേട്ടനോട് ശ്വേത പരാതി പറഞ്ഞതെന്ന് ശ്രീജിത്തും പറയുന്നു. എടാ ഇത് എന്റെ സ്വന്തം ആണ്. പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ഇവനോട് അവസാനം പറഞ്ഞുപോയി എന്നും 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു. ഇവന്റെ കൈയും വിറയ്ക്കുന്നുണ്ട്. ഇവന്‍ എന്നെ അടിച്ചടിച്ച് എന്റെ ബം റെഡ് ആയെന്ന് രാജീവേട്ടനോട് പറഞ്ഞു എന്നും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്.