ഇവർ ചെയ്ത പരിപാടി കണ്ടോ…കാര്യം മനസ്സിലായി ക്യാമറ ഉള്ളതുകൊണ്ട് ….

in Special Report

നമ്മൾ പലതരത്തിലുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറാറുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ വീട് പണിക്ക് ആവശ്യത്തിനാണ് എന്ന് തോന്നുന്നു മണ്ണ് അടിക്കാൻ വന്നിട്ടുള്ള ഒരു ടിപ്പർ ലോറി മുഴുവൻ മണ്ണ് അടിക്കാൻ തന്നെ കുറച്ചു മണ്ണ് തട്ടാതെ പോകുന്നതാണ് വീഡിയോ ഉള്ളത് ഇതെവിടെയാണ്.


സംഭവം എന്ന് ഇത് എപ്പോഴാണ് നടന്നത് എന്നും വീഡിയോയിൽ വ്യക്തമല്ല വളരെയധികം മോശമായിപ്പോയി എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.