Connect with us

post

ഇഷ്ടമായോ ഈ ബസ് സ്റ്റോപ്പ് .. അഭിപ്രായം പറയുക.. ബസ് ഷെൽട്ടർ നിർമ്മിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കുന്ന ജനപ്രതിനിധികളുടെ വയറ്റത്തടിയായി പോയല്ലോ മുത്തപ്പാ മലയാറ്റൂരിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം!! ഇനി എങ്ങനെ കക്കും മല്ലയ്യാ?? ഇനി അങ്ങോട്ട് ക്യാപ്‌സ്യൂളുകളുടെ വരവാണ്. ബസ് സ്റ്റേഷൻ നിർമ്മാണത്തിന് ഉപയോഗിച്ച സകലമാന വസ്തുക്കളും -കട്ട മുതൽ കമ്പി വരെ ചീപ്പ് ക്വാളിറ്റി ആണെന്നുള്ള വാദമൊക്കെ ഇപ്പോഴേ ക്യാപ്‌സ്യൂൾ രൂപത്തിൽ ഇറങ്ങി കഴിഞ്ഞു

Published

on

അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ബസ് ഷെൽട്ടർ നിർമ്മിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കുന്ന ജനപ്രതിനിധികളുടെ വയറ്റത്തടിയായി പോയല്ലോ മുത്തപ്പാ മലയാറ്റൂരിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം!! ഇനി എങ്ങനെ കക്കും മല്ലയ്യാ??

ഇനി അങ്ങോട്ട് ക്യാപ്‌സ്യൂളുകളുടെ വരവാണ്. ബസ് സ്റ്റേഷൻ നിർമ്മാണത്തിന് ഉപയോഗിച്ച സകലമാന വസ്തുക്കളും -കട്ട മുതൽ കമ്പി വരെ ചീപ്പ് ക്വാളിറ്റി ആണെന്നുള്ള വാദമൊക്കെ ഇപ്പോഴേ ക്യാപ്‌സ്യൂൾ രൂപത്തിൽ ഇറങ്ങി കഴിഞ്ഞു!!

ആ ചെമല പെയിന്റ് അടിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സഖാവ് രാജു MLA കം മന്ത്രി ആയിരുന്നപ്പോൾ ജനങ്ങൾക്ക് കൊടുത്ത സേവനമാണ്. അതും നാലഞ്ചു കൊല്ലം മുമ്പ്. അതിന്റെ ചിലവ് 4 ലക്ഷം ക. നാല് കമ്പി കുത്തി വച്ച്,അതിന്റെ മേലേയ്ക്ക് രണ്ട് ഷീറ്റും ഇട്ട് രണ്ട് വരി കമ്പി വച്ച ഇരിപ്പിടം ഒപ്പിച്ചപ്പോൾ ബസ് ഷെൽട്ടർ റെഡി സർദാർ കോമു കുറുപ്പ്,


ക്ഷമിക്കണം സഖാവ് രാജു ബസ് ഷെൽട്ടർ പണിയുന്ന കാലഘട്ടം ക്ഷാമകാലം ആണെന്ന് ഓർക്കണം! സിമന്റ് കിട്ടാതിരുന്ന കാലം ആണെന്ന് ഓർക്കണം. പിന്നെ ടിയാന്റെ സ്വാധീനം വച്ച് ഒപ്പിച്ചെടുത്ത സിമന്റ് ആണ് ആ കാത്തിരിപ്പ് കേന്ദ്രത്തിന്റെത്.

അതുകൊണ്ടാണ് നാല് ലക്ഷം രൂപ. ആരും സർദാർ കൃഷ്ണ കുറുപ്പിന്റെ ഈ ഡയലോഗ് പറയരുത് – ഹി ഈസ്‌ ചീറ്റിങ്ങ്, കള്ളൻ .എന്നാണ് അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും പ്രതികരിക്കുന്നത് ഇങ്ങനെയാണ് ,അതാണ് ഭീമൻ രഘു പറഞ്ഞത്,

ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാത്ത ഒരു നായിയും ഇല്ലായെന്ന്,ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയരുത്‌, സഹാവ്‌ രാജുവിന്റെ കാത്തിരുപ്പ്‌ കേന്ദ്രം പണിയാൻ, മണ്ൺ മാറ്റിയത്‌ തന്നെ മൂന്നര ലക്ഷം രൂപയ്ക്കാണ്‌.ശരിക്കും ഇത് കണ്ടപ്പോ.. ഇവിടെ (യൂ എ ഈ ) ഉള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലെ തോന്നി..

ഒരു സ്റ്റാഡേർഡ് ലൂക്ക്,, പക്ഷേ നമ്മുടെ ആളുകൾ .. ഇത് എത്രത്തോളം വൃത്തിയായി സൂക്ഷിയ്ക്കും ന്നു കണ്ടു അറിയണം,, ഒരെണ്ണം നിർമ്മിക്കുന്നതിൽ അല്ല കാര്യം.. അത് നന്നായി സംരക്ഷിക്കുന്നതിൽ ആണ് കാര്യം..ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത് പുനലൂരിൽ നിന്നും തെന്മലയിലേക്ക് പോകുന്ന വഴിക്ക് ഒരു ആറ് കിലോമീറ്റർ ദൂരം ചെല്ലുമ്പോൾ ആണ്…

4 ലക്ഷം രൂപ ചെലവായി എന്നാണ് കാണിച്ചിരിക്കുന്നത് എന്നാൽ ഈ നാല് ലക്ഷം രൂപയ്ക്ക് ഒരു വിലയും ഇല്ലല്ലോ ദൈവമേ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…..രാജു, അവിടുന്ന് മാന്തിയ മണ്ണിന്റെ പൈസ കൊണ്ട്‌ ഉണ്ടാക്കിയതാണ്.. ബാക്കി 4 ലക്ഷം പോക്കറ്റിൽ ഇട്ടു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company