ഈ യുവതി സ്കൂട്ടർ ഓടിക്കുന്നത് കണ്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് എങ്ങനെ ലൈസൻസ് കൊടുത്തു എന്ന്

in Special Report

ഈ യുവതി സ്കൂട്ടർ ഓടിക്കുന്നത് കണ്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് എങ്ങനെ ലൈസൻസ് കൊടുത്തു എന്ന്.
ഇതിൽ വീഡിയോയുടെ ചുവടെ ഉള്ള കമന്റുകളാണ് ഈരേ രസം.. കടുത്ത വിമര്ശനവും ഉന്നയിക്കുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവ് ഇല്ല.. അതിലെ ചില കമന്റ്സ് കാണാം,,

ഹെഡ്സെറ്റു വെച്ച് പോകുകയാണ്..ശക്തമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. ലൈസൻസ് കട്ടു ചെയ്യണം.. ഇങ്ങിനെ അഹങ്കരിച്ചു വണ്ടി റോഡിന്റെ നടുവിൽ മാത്രമായി ഓടിച്ചാൽ വലിയ വണ്ടികൾ തട്ടിയിട്ടങ് പോവും കയും കാലും മുറിയും പിന്നെ ജീവിതകാലം മുഴുവൻ കിടക്കേണ്ടി വരും ഇങ്ങിനെ

അഹങ്കരിച്ചു വണ്ടി ഓടിക്കുന്നവർ ഞാൻ ഉൾപ്പെടെ എല്ലാവരും ചെറിയ വീലാണ് ഏറിയാൽ 4മില്ലി മാത്രമാണ് റോഡിൽ ടയർ ടെചാവുന്നത് അത് നമ്മൾ ഓർക്കുന്നില്ല കാരണം വണ്ടി സ്പീഡിൽ പോവുന്നുണ്ടാല്ലോ എന്നായിരിക്കും ചിന്തിക്കുക ബ്രേക്ക് പെട്ടെന്ന് പിടിച്ചാൽ അറിയും വണ്ടി എവിടെ നമ്മൾ എവിടെ എന്ന് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ശ്രദ്ദിക്കുക.

ചെവിയിൽ ഹെഡ് സെറ്റ് വെച്ചു പാട്ടും കേട്ട് പോവുന്നുണ്ടാവും നമ്മൾ ഡെയിലി കാണുന്ന കാര്യമാണ് റൈറ്റ് സൈഡ് ട്രാക്ക് സ്പീഡ് ട്രാക്ക് ആണെന്ന് പലർക്കും അറിയില്ല. തെറ്റ് അവളുടെ ഭാഗത് ആണെങ്കിലും ന്തെങ്കിലും സംഭവിച്ചാൽ മറ്റു വണ്ടികരുടെ തലയിൽ വീഴും.

തുടങ്ങിയ അനവധി കമന്റ്സ് ആണ് ഇതില് വന്നിരിക്കുന്നത്, ഇതിന്റെ വീഡിയോ മുഴുവനും കാണുക, അതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് അടിക്കാനും മറക്കരുത്. ഷയര് ചെയ്യത്താലും നന്നായിരിക്കും മഴുവനും വീഡിയോ ഇതാ,,