Special Report
ഈ റംസാൻ കാലത്ത് തന്നെ വേണമായിരുന്നു ബിഗ് ബോസ് വീട്ടിലേക്കുള്ള യാത്ര ജാസ്മിനെ വിമർശിച്ച് സോഷ്യൽ മീഡിയ
ബിഗ് ബോസ് സീസൺ സിക്സ് ശക്തയായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ ഒരു യൂട്യൂബർ ആയ ജാസ്മിൻ നിരവധി ആരാധകരെ സ്വന്തമാക്കി തന്നെയാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത് ഇപ്പോൾ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകർ പങ്കുവെച്ച കുറിപ്പുകൾ ആണ് ശ്രദ്ധ നേടുന്നത് ആദ്യമായി ജാസ്മിൻ വരുന്നത് തട്ടം ഒന്നും ഇടാതെ നൃത്തം ചെയ്തു
കൊണ്ടായിരുന്നു അതിന്റെ പേരിൽ ഒരുപാട് സോഷ്യൽ മീഡിയ ആക്രമണങ്ങൾ ജാസ്മിൻ നേരിട്ടിട്ടുണ്ട് പിന്നീട് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രഷർ സഹിക്കാൻ കഴിയാതെ അത് ഉപേക്ഷിച്ചു. പിന്നീട് ജാസ്മിന്റെ ഉപ്പയ്ക്ക് സ്ട്രോക്ക് വന്നതോടെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആക്ടീവായി തുടങ്ങുന്നത് യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു അങ്ങനെ വളരെ പെട്ടെന്ന്
തന്നെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് തട്ടം ഒക്കെ ഇട്ടു കൊണ്ടായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിൽ താരം എഴുതിയത് അതോടെ സൈബർ ആക്രമണങ്ങൾ എത്തിയില്ല രണ്ടുമൂന്നു മാസം കൊണ്ട് തന്നെ ഒരു മില്യൻ സബ്സ്ക്രൈബേഴ്സിനെ ജാസ്മിൻ സ്വന്തമാക്കുകയും ചെയ്തിരുന്നു ഒരു സമയത്ത് അവരുടെ വിവാഹം മുടങ്ങുകയും ചെയ്തു പിന്നീട് സ്വന്തം
പ്രയത്നം കൊണ്ട് അവർ വീട് പുലർത്തുകയാണ് ചെയ്തത് തുടർന്നങ്ങോട്ട് ഇടയ്ക്ക് താരം തട്ടം ഒന്നും ഇടാതെയുള്ള വീഡിയോകൾ ചെയ്തു തുടങ്ങിയപ്പോൾ തെറിയഭിഷേകം അടക്കം ആളുകൾ നിന്നും ലഭിക്കാൻ തുടങ്ങി വലിയ പ്രശ്നങ്ങളിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ബിഗ് ബോസ് വീട്ടിലേക്കുള്ള എൻട്രിയും ഇപ്പോൾ വീണ്ടും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ
ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സൈബർ ആക്രമണം തന്നെയാണ് നോമ്പ് സമയത്താണ് ബിഗ്ബോസിൽ പോകുന്നത് ദീനിനെ പറയിപ്പിക്കാൻ സമുദായത്തിനെ പറയിപ്പിക്കാൻ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് പലരും കമന്റുകളുമായി എത്തുന്നത് അതോടൊപ്പം തന്നെ ജാസ്മിന്റെ ഷോട്ട്സ് വീഡിയോസിന് താഴെയും ഈ റംസാൻ സമയത്ത് തന്നെ പോകണമായിരുന്നു അല്ലേ
ബിഗ്ബോസിൽ എന്നാണ് പലരും ചോദിക്കുന്നത് ജാസ്മിനോട് ചില പ്രത്യേകമായ വൈരാഗ്യം ഉള്ളതുപോലെയാണ് പലയാളുകളും സംസാരിക്കുന്നത് അത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കും ഒരു സ്വന്തമിഷ്ടത്തിന് ജീവിക്കാൻ പാടില്ല എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത് അത് വളരെ മോശമാണ് എന്ന് ചിലർ കമന്റ് കളിലൂടെ പറയുന്നു