Connect with us

Special Report

എന്താണ് ഈ മൊഞ്ചിന്റെ രഹസ്യം?? ഇത്രേം മലയാളിതനിമയുള്ള വേറൊരു നടിയുണ്ടോ?? പ്രിയതാരത്തിന്റെ ഫോട്ടോസ് കണ്ട് ആരാധകർ…

Published

on

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനുസിത്താര. ഇപ്പോൾ മലയാള സിനിമയിലെ മുൻ നിര നടിമാരിലൊരാളാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

2013ൽ അഭിനയലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ശാലീന സൗന്ദര്യം ത്തിന്റെ പര്യായം എന്നാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. സാരിയുടുത്ത ശാലീനസുന്ദരി ആയാണ് താരം അധിക ഫോട്ടോകളിലും കാണപ്പെടുന്നത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വയറൽ ആവാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. വെള്ള സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ ഇതിലും ശാലീന സുന്ദരിയായ വേറെ നടി ഉണ്ടോ എന്ന് ആരാധകർ ചോദിക്കുകയാണ്.

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന മലയാള സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഫഹദ് ഫാസിൽ അമല പോൾ ഇന്നസെന്റ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടു.

വെരി തിമിരു 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടത്. താരം ആദ്യമായി നായകവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ഹാപ്പി വെഡിങ് എന്ന സിനിമയിലാണ്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്.