Connect with us

Special Report

എന്നാ ഒരു മൊഞ്ച്… പാർവതിയുടെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

Published

on

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടി എടുക്കാൻ വളരെ പെട്ടന്ന് സാധിക്കുകയും ചെയ്തു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് എന്നും നില നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം എപ്പോഴും തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. സിനിമ വിശേഷങ്ങളും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിലെ സ്വന്തമായ അഭിപ്രായങ്ങളും പങ്കുവെക്കാനും താരം മടി കാണിക്കാറില്ല.

എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ താരം പങ്കുവെച്ചത് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിനി ഡ്രസ്സിൽ ഒരു കൗമാര കാരിയെ പോലെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച അഭിപ്രായം ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ വേഗം തന്നെ ഫോട്ടോകൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company