Connect with us

Special Report

എല്ലാം കഷ്ടപ്പാടിൽ നിന്നും ഉണ്ടാക്കിയത്,, പ്രിയ താരം രേഷ്മി നായറിന്റെ പിറന്നാളിന് മിനി കൂപ്പർ സമ്മാനമായി ഭർത്താവ്.. സ്നേഹത്തിനും കരുത്തലിനും നന്ദി പറഞ്ഞ് താരം.. പുത്തൻ ഫോട്ടോസ് കാണുക..

Published

on

ചുംബനസമരം എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് രശ്മി ആർ നായരുടെയും ഭർത്താവ് രാഹുൽ പശുപാലന്റെയും. അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഇരുവരും തന്നെ ഒരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ ഒരു

കാരണമായി. ഇടതുപക്ഷ ചിന്താഗതിക്കാരാണ് ഇരുവരും. രാഷ്ട്രീയവും തുറന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കാറുണ്ട് രശ്മി. ഇപ്പോൾ ഫാഷൻ, ഗ്ലാമറസ്, ഇ റോട്ടിക് മോഡലിംഗും അതുപോലെ അഡ,ൾട്ട് വീഡിയോ കണ്ടെന്റുകളും ചെയ്യുന്ന ഒരാളാണ് രശ്മി. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ

ഒക്കെ കേൾക്കുന്നുണ്ടെങ്കിൽ അതൊന്നും വക വെക്കാത്ത ഒരാളാണ് രശ്മിയും ഭർത്താവ് രാഹുൽ. ബിജെപിക്കും നരേന്ദ്രമോദിക്കും അതെ പോലെ കോൺഗ്രസിനെയും നേതാക്കളെയും കുറിച്ച് പലപ്പോഴും തുറന്ന് അടിക്കുന്ന കുറിപ്പുകൾ ഇടാറുണ്ട് രശ്മി. രശ്മിയുടെ ജന്മദിനം ആയിരുന്നു ഈ കഴിഞ്ഞ ദിവസം. ഇപ്പോഴിതാ

ജന്മദിനത്തിൽ ഭർത്താവ് രാഹുൽ പശുപാലൻ രശ്മിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യം സമ്മാനമായി നൽകിയിരിക്കുകയാണ്. ബിഎംഡബ്ല്യൂവിന്റെ മിനി കൂപ്പറാണ് രേഷ്മിക്ക് ഭർത്താവ് ജന്മദിന സമ്മാനമായി നൽകിയത്. രശ്മി തന്നെയാണ് ഈ സന്തോഷ വിശേഷം ആരാധകരുമായി സോഷ്യൽ മീഡിയയിൽ

പങ്കുവച്ചിട്ടുള്ളത്. രശ്മിയുടെ കമന്റ് ബോക്സ് പക്ഷേ പബ്ലിക് ഓഫാണ്. “ഏട്ടാ മിനി.. ആ മിനി.. അവളില്ലാതെ ഞാൻ വരുന്നില്ല.. ബേബിക്ക് ഞങ്ങളുടെ ക്രൂവിലക്ക് സ്വാഗതം. മനോഹരമായ ജന്മദിന പ്രഭാതത്തിന് പ്രിയ ഭർത്താവിന് നന്ദി..”, ഇതായിരുന്നു രശ്മി മിനി കൂപ്പറിന്റെ അടുത്ത് നിൽക്കുന്ന ഫോട്ടോസിന്

ഒപ്പം കുറിച്ചിട്ടുള്ളത്. രശ്മിയുടെ അടുത്ത സുഹൃത്തുക്കൾ ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. “ജന്മദിനാശംസകൾ പ്രിയേ.. സുരക്ഷിതമായി ഡ്രൈവ് ചെയ്യുക..”, എന്നായിരുന്നു രാഹുൽ പശുപാലൻ ഭാര്യയ്ക്ക് ആശംസ നേർന്ന് പങ്കുവച്ചിട്ടുണ്ടായിരുന്നത്.

താരത്തിൻ്റെ ഗാരേജിലെ മറ്റ് വാഹനങ്ങളുടെ കാര്യം നോക്കിയാൽ ഞാൻ ആദ്യം സൂചിപിച്ച ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസൽ മോഡൽ ആണ്. അത് കൂടാതെ പതിനാറാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് സമ്മാനിച്ചത് മഹീന്ദ്രയുടെ പുതുപുത്തൻ മോഡലായ സ്കോർപിയോ N എസ്‌യുവിയായിരുന്നു.

മിനി കൂപ്പറിന് മുൻപ് സ്വന്തമാക്കിയ ബിഎംഡബ്ല്യുവിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇത് 3 സീരീസിൻ്റെ ഏഴാം തലമുറ മോഡലാണ്, ഏകദേശം അരനൂറ്റാണ്ടായി ബിഎംഡബ്ല്യു ഈ മോഡൽ നിരയെ മാനിച്ചു കൊണ്ടുപോവുന്നു.