എല്ലാവരുടെയും കണ്ണ് നയൻസിന്റെ മാറിടത്തിലേക്കാണ് – പിന്നെ ചർച്ച വിക്കിയും നയൻസും തമ്മിലുള്ള ലൈംഗിക ജീവിതത്തെ കുറിച്ചും വിമർശനവുമായി ഗായിക രംഗത്ത് ! അന്ന് ഉണ്ടായ സംഭവം ഇങ്ങനെ..

in Special Report


ലേഡീസൂപ്പർസ്റ്റാർ നയൻതാരയെ കുറിച്ചുള്ള വാർത്തകൾ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. മലയാളത്തിൽ നിന്നും തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു മികച്ച താരം തന്നെയാണ്. നടിയെ കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകരടെ ഹൃദയം കവരാറുണ്ട്. അടുത്ത സമയത്ത് ആയിരുന്നു നയൻതാര നായികയായി എത്തിയ കണക്ട് എന്ന ചിത്രം. പ്രമോഷൻ സംബന്ധമായ ചില അഭിമുഖങ്ങളിൽ താരമെത്തിയിരുന്നത് വാർത്ത ആയിരുന്നു. ഈ അഭിമുഖ്യത്തിൽ നയൻതാര പറയുന്ന ചില വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

ഈ അഭിമുഖങ്ങളുടെ ഭാഗമായി നയൻതാരയുടെ മാറിടങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുന്നത്. നയൻതാരയും ഭർത്താവും തമ്മിലുള്ള ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇതിനെക്കുറിച്ച് ചിലർ കമന്റ് ചെയ്തതിന് സ്ക്രീൻഷോട്ടുകളുമായാണ് ഗായികയായ ചിന്മയി എത്തിയിരുന്നത്. ചില ആണുങ്ങൾ നയൻതാരയുടെ മുലകളെയും അവരുടെ ഭർത്താവുമായിട്ടുള്ള ലൈംഗിക ജീവിതത്തെയും കുറിച്ചുള്ള കമന്റുകൾ ആണ് ഇവിടെ ഇടുന്നത്.

ഇത്രയും സംസാരവുമായി എത്തുന്ന പുരുഷൻമാരുടെ ജീവിതത്തിലുള്ള സ്ത്രീകളെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകിച്ച് നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കൾ കസിൻസ്. മനസ്സുകൊണ്ട് പലരും നയന്താരയുടെ മാറിടങ്ങളുടെ വലിപ്പം അളക്കുകയാണ്. ആ കണ്ണിലൂടെ സ്ത്രീകളെ നോക്കുന്നവർ ശരിക്കും നാണിക്കണം. ഈ പുരുഷന്മാർ എല്ലാം മുലപാൽ കുടിച്ചവർ ആണോ അല്ലയോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഇതേ പുരുഷൻമാർക്ക് ഭാവിയിൽ പെൺമക്കൾ ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെടുകയാണ്.


പല അമ്മമാരും അവരുടെ ഭർത്താവിന്റെയും ആൺമക്കളുടെയും മുന്നിൽ പെണ്മക്കൾ ദുപ്പട്ട ഇട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ ആവശ്യകത ഇപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. സ്വന്തം മകളോടോ സഹോദരിയോടോ ആണെങ്കിൽ പോലും പുരുഷന്മാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമെന്നും അവരുടെ വികാരങ്ങൾ അവർക്ക് നിയന്ത്രിക്കാൻ കഴിയില്ല അവർക്ക് അറിയുന്നതുകൊണ്ടാണോ ഇങ്ങനെ അമ്മമാർ പറയുന്നത് എന്നുമാണ് ചിന്മായി പറയുന്നത്.


ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു അഭിമുഖ്യത്തിൽ നയൻതാര എത്തുന്നത്. പൊതുവേ സിനിമ പ്രമോഷനുകൾ നൽകാതിരുന്ന നയൻതാര കുറെ നാളുകൾക്ക് ശേഷമാണ് ഒരു പ്രമോഷൻ സംബന്ധമായി എത്തുന്നതുപോലും. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല നയൻ‌താര. എന്നാൽ എല്ലാം താൻ കാണുന്നും അറിയുന്നുമുണ്ട് എന്നാണ് നയൻ‌താര അഭിമുഖത്തിൽ പറയുന്നത്. നയൻസിന്റെ ഈ അഭിമുഖം വൈറൽ ആയി മാറിയിരുന്നു.