“ഒരു കിലോ അരിക്ക് പതിനഞ്ച് രൂപ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്!”എന്നിട്ടോ? കേന്ദ്രത്തോട് പറയും അതിന്റെ പൈസ കൂടി താടേ‌ എന്ന്. എങ്കിൽ പിന്നെ കേന്ദ്രം നഷ്ടം സഹിക്കുന്നു എന്നങ്ങ്‌ പറഞ്ഞാൽ പോരേ മൊതലാളീ? …ശ്രീജിത്ത് പണിക്കർ

in Special Report

ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,”ഒരു കിലോ അരിക്ക് പതിനഞ്ച് രൂപ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്!”എന്നിട്ടോ? കേന്ദ്രത്തോട് പറയും അതിന്റെ പൈസ കൂടി താടേ‌ എന്ന്. എങ്കിൽ പിന്നെ കേന്ദ്രം നഷ്ടം സഹിക്കുന്നു എന്നങ്ങ്‌ പറഞ്ഞാൽ പോരേ മൊതലാളീ? . എന്നാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,

കടം മേടിക്കുന്നതിനും ഒരു പരിധിയുണ്ടെന്ന് സുപ്രീം കോടതിയിലിരിക്കുന്നവന്മാർക്കും ബോധമില്ലായെന്നാണ് തോന്നുന്നത്.എല്ലാം തരുന്നതും ചെയ്യുന്നതും കേന്ദ്രസർക്കാർ , പക്ഷേ എങ്കിൽ ക്രെഡിറ്റ് മൊത്തം ഞമ്മടെ കേരള സർക്കാരിനും അതിപ്പോ വല്ലവന്റെയും ചിലവിൽ കഴിയുന്നത് ഒരു പ്രത്യേക സുഖമാണ്,ഞാൻ സ്ഥിരമായി സപ്ലൈക്കോ വഴിപത്ത് രൂപ വെച്ച് കൊടുത്തിരുന്നു. മറ്റൊരാൾ ഭാരത് പത്ത് രൂപ കൊടുക്കുന്നത് കണ്ട് ഞാൻ


K അഞ്ച് രൂപ കൊടുക്കുമെന്ന് പറയുന്നു. സ്ഥിരമായി സപ്ലൈക്കൊ വഴി കൊടുത്തിരുന്ന പത്ത് രൂപ ഇനി കൊടുക്കുന്നില്ല. പകരം K അഞ്ച് രൂപ. മറ്റെ പത്ത് കിട്ടിയിരുന്നവർക്ക് വെറും k അഞ്ച് രൂപയും പ്രിൻ്റടിച്ച ബാഗും.. മലയാളി പ്രബുദ്ധരല്ലെ..ഇവിടെ ഭരിക്കുന്നത് തന്നെ നഷ്ടം സഹിച്ചാണ്.. മര്യാദയ്ക്കു മാസപ്പടി വാങ്ങിക്കാൻ സമ്മതിക്കാത്ത പെറുക്കികൾ ആണ് ഇവിടുള്ളത് ,കേന്ദ്രത്തിന്റെ അരി 29 രൂപക്ക് വിതരണം

ചെയ്തപ്പോൾ, കേരളം പതിനൊന്നു രൂപക്ക് നൽകുന്ന അരിയാണ് കേന്ദ്രം 29 ന് കൊടുക്കുന്നത് എന്നെല്ലേ സിപിഎം സൈബർ സഖാക്കൾ നാട് നീളെ പറഞ്ഞു നടന്നത്,തിരഞ്ഞെടുപ്പ് കഴിഞ്ഞേ കടകളില്‍ എത്തൂ.ഇതുവരെ 24 രൂപയ്ക്ക് സിവില്‍ സപ്ലൈസിൽ ലഭിച്ചിരുന്ന 10 കിലോ അരി ഇനിമുതല്‍ കെറൈസ് എന്ന , പേരിൽ 30രൂപയ്ക്ക് 5 കിലോ വീതം ലഭിക്കുന്നതാണ്.എങ്ങനെയുണ്ട് എൻ്റെ ഭരണം? അടിപൊളി അല്ലെ മണ്ടന്മാരായ അണികളെ,

പൗരൻമാരുടെ പട്ടിണിമാറ്റാൻ സാർവ്വത്രിക ഭക്ഷണം സർക്കാരിന്റ ബാധ്യതയാണ്.കേന്ദ്രം ജനങ്ങളെ പട്ടിണിക്കിട്ട് അദാനിമാരുടെ കോടികൾ എഴുതിതംള്ളുന്നു കേരളം പട്ടിണി പരിഹരിക്കുന്നു.കെ റൈസ് വരാൻ പോകുന്നു എന്ന് കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾക്ക് വാർത്തയാണ് അങ്ങനെ ഇന്ന് കെയ്സ് വന്നു എന്നും പറഞ്ഞ് വലിയ രീതിയിലുള്ള വാർത്തയാണ് എന്നിട്ടും സിപിഎമ്മുകാർ പറയുന്നു കേരള മാധ്യമങ്ങൾ മാപ്പാറകൾ ആണെന്ന് അവർ കേരളത്തിലെ ചെയ്യുന്ന സഹായങ്ങൾ ഒന്നും കേരളം മാധ്യമങ്ങൾ സംരക്ഷണം ചെയ്യുന്നില്ല എന്നാണ് പരാതി.