Connect with us

Special Report

കണ്ണുനനയിപ്പിക്കുന്ന വീഡിയോ.. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് മേഘ്‌ന വിന്‍സെന്റ്.. വികാരങ്ങള്‍ക്ക് യുക്തി ആവശ്യമില്ല.. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയാണ് ഓരോ ബ്രേക്ക് അപ് സംഭവിക്കുമ്പോഴും ഉണ്ടാവുന്നത്

Published

on

മേഘ്‌ന തന്റെ സീരിയല്‍ ജീവിതവും ഡാന്‍സുമൊക്കെയായി ഫുള്‍ വൈബില്‍ മുന്നോട്ടു പോകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി റീലുകളും വിശേഷങ്ങളും ഫോട്ടോകളുമൊക്കെയായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് കാണിച്ചു


തരുന്ന മേഘ്‌നയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ് ആകുന്നത്. അമൃതയായി എത്തിയ മേഘ്‌ന വിന്‍സെന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണുമായുള്ള വിവാഹം ടെലിവിഷന്‍ ലോകത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു.

എന്നിട്ടും ഒരു വര്‍ഷത്തിനിടയില്‍ തന്നെ ആ ദാമ്പത്യം അവസാനിച്ചു. വിവാഹ മോചനത്തിന്റെ കാരണം ഒന്നും രണ്ടു പേരും എവിടെയും വെളിപ്പെടത്തിയിട്ടില്ല. അതിന് ശേഷം ഡോണ്‍ മറ്റൊരു വിവാഹം കഴിഞ്ഞു. പിന്നീടൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാത്ത മേഘ്‌ന തന്റെ സീരിയല്‍ ജീവിതവും ഡാന്‍സുമൊക്കെയായി

ഫുള്‍ വൈബില്‍ മുന്നോട്ടു പോകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി റീലുകളും വിശേഷങ്ങളും ഫോട്ടോകളുമൊക്കെയായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് കാണിച്ചു തരുന്ന മേഘ്‌നയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍

ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ് ആകുന്നത്. നിലവില്‍ സൂര്യ ടിവിയിലെ ഹൃദയം എന്ന സീരിയലിലാണ് മേഘ്‌ന വിന്‍സെന്റ് അഭിനയിക്കുന്നത്. നല്ല ജനപിന്തുണയുള്ള സീരിയലില്‍ ഭര്‍ത്താവ് മരണപ്പെട്ടുപോയ നായികയാണ് മേഘ്‌ന. അത്രയേറെ പ്രണയിച്ച ഭര്‍ത്താവിന്റെ ഹൃദയം മറ്റൊരു ചെറുപ്പക്കാരനില്‍ എത്തുന്നതും

തുടര്‍ന്നുണ്ടാവുന്ന വികാരഭരിതമായ അവസ്ഥയിലൂടെയുമാണ് സീരിയല്‍ കടന്നു പോകുന്നത്. ആ അവസ്ഥ കാണിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന ബ്രേക്കപ്പിന്റെ വേദനയെ കുറിച്ച് പറയുന്നത്.
‘വികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല, അവ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന

വേദനകളാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ബ്രേക്കപ് എന്ന ഹാഷ് ടാഗിനൊപ്പമുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. സീരിയലിനെ കുറിച്ചും, മേഘ്‌നയുടെ അഭിനയത്തെ കുറിച്ചുമാണ് കമന്റില്‍ ആരാധകര്‍ സംസാരിക്കുന്നത്.

‘ഹൃദയം എന്ന സീരയല്‍ കാണാറുണ്ട്. ഇതില്‍ അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ്. നായിക അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കും. ഹൃദയം കണ്ട് കരഞ്ഞ ഒരുപാട് സീനുകള്‍ ഉണ്ടായിട്ടുണ്ട്. ദേവിക ശക്തമായ കഥാപാത്രമാണ്, പറയാന്‍ വാക്കുകളില്ല. ഹൃദയത്തിന്

അഭിനന്ദനങ്ങള്‍’ എന്നാണ് ഒരാളുടെ കമന്റ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയാണ് ഓരോ ബ്രേക്ക് അപ് സംഭവിക്കുമ്പോഴും ഉണ്ടാവുന്നത്. അത് അനുഭവിച്ചവര്‍ക്കേ അറിയൂ എന്നും പറയപ്പെടുന്നു. അനുഭവത്തില്‍ നിന്നും, അഭിനയിച്ചതില്‍ നിന്നും മേഘ്‌ന വിന്‍സന്റും ചിലത് പറയുന്നു.