കത നന്ദി.. പേരിൽ തന്നെ ഒരു പ്രത്യേകതയുണ്ട്.. മലൈക്കോട്ടൈ വാലിബനിലൂടെ മലയാളികളുടെ മനസിൽ മഴ പെയ്യിച്ച നായിക.. ആളൊരു പുലിയാണ്.. കാണുക

in Special Report


ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള മോഡലും നടിയുമാണ് കഥ നന്ദി. തലൈകൂത്തൽ, മലൈക്കോട്ടൈ വാലിബൻ, പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ എന്നിവയിലൂടെയാണ് താരം ഏറെ പ്രശസ്തയാണ്. കൊൽക്കത്തയിൽ ജനിച്ച ഒരു ജനപ്രിയ ഇന്ത്യൻ നടിയാണ് കഥ നന്ദി. ടിവിയിൽ “പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ” ഒരു ഷോർട്ട് ഫിലിം ആണ്. “പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ” എന്ന ടിവി സീരീസിലൂടെ 2020-ൽ താരം അഭിനയ രംഗത്തേക്ക് കടന്നു.

തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ താരത്തിന്റെ പ്രേക്ഷകർ ആദ്യത്തെ കഥാപാത്രമാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ വളരെ മികച്ച രൂപത്തിലാണ് താരം ഇതിലെ വേഷത്തെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ “പിസാച്ച് കഹിനി:” എന്ന ടിവി ഷോയുടെ ഫലമായി താരം പ്രശസ്തിയിലേക്ക് വളർന്നു. ഇപ്പോഴും താരം ഇതിലെ വേഷത്തിലൂടെ തന്നെ അറിയപ്പെടുന്നു എന്നത് കഥാപാത്രത്തിന്റെ വൈഭവം തന്നെയാണ് അടയാളപ്പെടുത്തുന്നത്.

കൊൽക്കത്തയിൽ ഇന്ത്യൻ മാതാപിതാക്കളാണ് താരം ജനിച്ചതും വളർന്നതും. ഉയർന്ന യോഗ്യതയും വിദ്യാഭ്യാസവും ഉള്ള ഇന്ത്യൻ നടി എന്ന രൂപത്തിലും താരം അറിയപ്പെടുന്നു. ഉന്നത അക്കാദമിയിലും യൂണിവേഴ്സിറ്റിയിലും നന്നായി പഠിച്ചു. ജാദവ്പൂർ സർവ്വകലാശാലയിൽ എംഎ ബംഗാളി ഭാഷയും സാഹിത്യവും താരം പഠിച്ചിട്ടുണ്ട് . അഭിനയമേഖലയിലെ താരത്തിന്റെ വൈഭവത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തെ അംഗീകാരങ്ങൾ താരത്തിന് പ്രശസ്തി ഏറ്റുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇതിനോടകം താരം അപ്ലോഡ് ചെയ്ത പല ഫോട്ടോകളും വീഡിയോകളും വൈറലാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ മലിക്കോട്ടെ വാലിബൻ എന്ന പുതിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും നല്ല അഭിപ്രായങ്ങളോടെയും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ ഫോട്ടോ ഷൂട്ടിന് വമ്പിച്ച സ്വീകരണമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിക്കുന്നത്.