Special Report
കാമുകനെയും ഭര്‍ത്താവിനെയും ഒരേ സമയം വേണം ഒടുവില്‍ സ്വന്തമാക്കാന്‍ കോളേജില്‍ വെച്ച് ചെയ്തത്
ബംഗ്ലാദേശിലെ ബര്‍ഗൂണ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു രാഷ്ട്രിയ പ്രവര്‍ത്തകന്‍ ആയിരുന്നു ദുലാല്‍ ഷെരീഫ്. ദുലാലിന്‍ നല്ല രീതിയില്‍ സാമ്പത്തികമുണ്ട്. രാഷ്ട്രിയത്തില്‍ ആകട്ടെ നല്ല പിടിപാടുമുണ്ട്. അദ്ദേഹത്തിന് ഒരു മകന്‍ ഉണ്ട് അവന്റെ പേര് റിഫാത്ത് എന്നാണ്. 25 വയസ്സ് ആയിരുന്നു അവന്റെ പ്രായം.. റിഫാത്ത് ഡ്രിഗ്രി പഠനം പൂര്‍ത്തിയാക്കിയിട്ട് അച്ഛനെ
പോലെ തന്നെ രാഷ്ട്രിയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. റിഫാത്തിന് രാഷ്ട്രിയത്തില്‍ വലിയ സ്ഥാനങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. പക്ഷേ അച്ഛന്‍ ഉള്ളത് കൊണ്ട് തന്നെ വളരെ നന്നായിട്ട് തന്നെ റിഫാത്ത് രാഷ്‌ട്രിയത്തില്‍ സജീവമായിരുന്നു.. റിഫാത്തിന് കോളേജില്‍ പഡിക്കുന്ന സമയത്ത് തന്നെ ഒരു പ്രണയം ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പേര് ആയിഷ എന്നാണ് അവള്‍ക്ക് 21 വയസ്സ്
ആയിരുന്നു പ്രായം. അങ്ങനെ റിഫാത്ത് തന്റെ പ്രണയത്തെ കുറിച്ച് അച്ഛനോടും അമ്മയോടും തുറന്ന് പറഞ്ഞൂ. ഈ അയിഷ എന്ന് പറയുന്ന പെണ്‍കുട്ടി ഒരു സാദാരണ വീട്ടിലെ കുട്ടിയായിരുന്നൂ. വലിയ സാമ്പത്തികം ഒന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ റിഫാത്തിന്റെ അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ റിഫാത്ത് ആയിഷയെ തന്നെ വിവാഹം കഴിക്കാന്‍ വാശിപിടിച്ചൂ.
ഒടുവില്‍ മാതാപിതക്കള്‍ക്കും വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. 2019 മാര്‍ച്ച് 19ന് ഇവരുടെ വിവാഹവും നടന്നു.. വിവാഹ ശേഷവും ആയിഷ കോളേജില്‍ പോകുന്നത് തുടര്‍ന്ന് പരീക്ഷ അടുത്ത് വരുകയായിരുന്നു ആ സമയത്ത്. ആയിഷ എല്ലാ ദിവസവും ഒരു ഓട്ടോയില്‍ ആണ് കോളേജിലേക്ക് പോകാര്‍. പിന്നീട് നടന്നത് ഒരു നാടിനെ തന്നെ നടുക്കിയ സംഭവങ്ങളാണ്… ശേഷം താഴെയുള്ള വീഡിയോയില്‍ കാണുക