Connect with us

Special Report

കാല്‍ നഷ്ടമായിട്ടും ഈ സുന്ദരി ചെയ്തത് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

Published

on

ഡാനിയേല അൽവാറെസ് എന്ന സുന്ദരിയയാ 32 കാരിയുടെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ഒരു ചെറിയ സർജറിക്കിടെയുണ്ടായ ചില പ്രശ്നങ്ങളാണ് യുവതിയുടെ കാൽ മുറിച്ചു മാറ്റുന്നതിന് ഇടയാക്കിയത്. 2011ൽ മിസ് കൊളംബോ പട്ടം നേടിയിട്ടുള്ള ഈ സൗന്ദര്യ റാണി എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.

The Miss World star lost her left leg at the age of 32, but social media was surprised to see what this supermodel did.

തന്റെ ഒരു കാല് നഷ്ടമായത് ത‍ന്‍റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ തടസമാകാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഡാനിയേല. അതുകൊണ്ട് തന്നെയാണ് പങ്കാളിക്കൊപ്പം ഒറ്റക്കാലിൽ നൃത്തം ചെയ്തു കൊണ്ട് ഡാനിയേല താൻ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനൊരുങ്ങുന്നതും

എന്‍റെ പ്രിയപ്പെട്ട ആൾക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ് ഞാന്‍. പ്രയാസങ്ങളെ വകവയ്ക്കരുത്. എപ്പോഴും ഊർജസ്വലരായിരിക്കണംഎന്ന ക്യാപ്ഷനോടെയാണ് പങ്കാളി റിക്കി അൽവറെസിനൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ ഡാനിയേല പങ്കു വെച്ചത്. വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company