post
കാൻഡിഡ് ഫോട്ടോകളിൽ തിളങ്ങി താരം.. സിംമ്പിൾ ആന്റ് ബോൾഡ്.. പൊളി എന്ന് ആരാധകർ.. ഫോട്ടോസ് ഒപ്പിയെടുത്ത ക്യാമറമാന്റെ കഴിവ്
കൂടുതലും തമിഴ് സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ആയിറ. നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അരസൻ സോപ്പ് , ശരവണ സ്റ്റോഴ്സ് , മീര ഷാംപൂ എന്നിവയാണ് താരം അഭിനയിച്ച പ്രശസ്തമായ ചില പരസ്യങ്ങൾ .
ആറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രമായ “തെരി” യിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. നായിക സാമന്തയുടെ സഹോദരി പല്ലവി രാമകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്.
പിന്നീട് കുട്ടി സ്റ്റോറി, C/O കാതൽ, ബൂ തുടങ്ങിയ സിനിമകളിലും
ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചു. സുന്ദർ സിയുടെ തലൈനഗരം 2 എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെയുള്ള അഭിനയ പ്രകടനങ്ങളുടെ മികവുകൊണ്ടുതന്നെയാണ് വരാനിരിക്കുന്ന പ്രജബ്ദുകളെയും
വലിയ പ്രതീക്ഷകൾ കാണുന്ന ഒരു അവസ്ഥയിലേക്ക് എത്തിയത്. ബിരുദധാരിയായ താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ശ്രീ ബി എസ് മൂത്ത ഗേൾസ് സീനിയർ സെക്കൻഡറി സ്കൂൾ, ചെന്നൈ യിൽ നിന്നാണ്. കുട്ടിക്കാലം മുതൽ 350-ലധികം പരസ്യങ്ങളിൽ
അഭിനയിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ താരം സൂചിപ്പിച്ചിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് അഭിനവേഷം പ്രകടിപ്പിക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്ത താരത്തിന് വലിയ വിജയമാണ് ഇപ്പോൾ കൈ വന്നിരിക്കുന്നത്.
താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന സാഗ എന്ന ചിത്രത്തിലെ “യായും” എന്ന് പേരിട്ടിരിക്കുന്ന ഗാനം യുട്യൂബിൽ 15 ദശലക്ഷത്തിലധികം വ്യൂസ് കടന്നു. തലൈനഗരം 2, ബൂ, യെന്നങ്ക സർ ഉൻഗ സത്തം, കുട്ടിക്കഥ, C/O കാദൽ, പബ്ഗോവ, നുങ്കമ്പാക്കം,
ലെഗാ, സാഗ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ച താരത്തിനെ പ്രേക്ഷകരിൽ നിന്നും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്.
താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി സംവദിക്കുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരത്തിന്റെ ഓരോ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുന്നത് താരത്തിന്റെ കാൻഡിഡ് ഫോട്ടോകളാണ്. വളരെ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.