Connect with us

Special Report

കുറെ ദിവസമായി അമ്മ നട്ടപാതിരക്ക് ഫോൺ പിടിച്ചിരിക്കുന്നു ഫോൺ പരിശോധിച്ച് മകൻ അതിലെ കാഴ്ച കണ്ടു ഞെട്ടി

Published

on

അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞു സ്ഥിരമായി തന്നെ വഴക്ക് കൂടുന്ന അമ്മ കഴിഞ്ഞദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പ് ആണ് തോന്നി അച്ഛനോടുള്ള വാശി തീർക്കാൻ ആയിട്ട് അമ്മയും ഫുൾടൈമിൽ വാട്സാപ്പിൽ ഇരിക്കാനാണ് എന്ന് ഞാൻ സംശയിച്ചു പോയി

എന്തായാലും പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് ഞാൻ അമ്മയ്ക്ക് പഠിപ്പിച്ചു കൊടുത്തു ഇന്ന് രാത്രി വീട്ടിൽ ജോലിയെല്ലാം നേരത്തെ തന്നെ കഴിഞ്ഞിട്ട് ഫോണെടുത്ത് അമ്മ ബെഡ്റൂമിൽ കയറി കഥകടച്ചു ഞാനത് പെരുവിരമിച്ചു പോയി അമ്മയ്ക്ക്. ഇത് എന്തുപറ്റി ഇതുവരെ

ഇല്ലാത്ത പുതിയ ശീലങ്ങൾ എല്ലാം തന്നെ വാട്സാപ്പിൽ അക്കൗണ്ട് എല്ലാം എടുക്കുക എന്നിട്ട് ചാറ്റിംഗ് മുറിയിൽ കയറി കഥകൾ അടയ്ക്കുക മുറി അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യ ബന്ധങ്ങൾ ഉണ്ടെങ്കിൽ പ്രായത്തിൽ അമ്മയ്ക്ക് ഉണ്ടോ ഇന്നുവരെ ഞാൻ സംശയിച്ചു പോയി അച്ഛൻ ഇപ്പോൾ ടിവിയുടെ മുമ്പിൽ ഇരുന്ന് വാർത്ത

കാണുകയാണ് എന്തായാലും ഓഫ് ചെയ്ത് അച്ഛൻ ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണി എങ്കിലും ആകും എന്ന് അമ്മക്കറിയാം ഒരു ധൈര്യത്തിൽ തന്നെയാണ് അമ്മ കയറി കത്ക്ക് അടക്കുന്നത് ഈശ്വരാ പാവപ്പെട്ട അച്ഛന് അമ്മ വഞ്ചിക്കുകയാണ് എത്രനേരം ചാറ്റ് ചെയ്താലും. അതൊക്കെ ഞങ്ങളുടെ ഒക്കെ മുമ്പിൽ ഇരുന്നാണ്

ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഈ ഒളിച്ചുകളി എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ നമുക്ക് ചോദിക്കാം എന്ന് കരുതി ഞാൻ എന്റെ റൂമിലേക്ക് പോയി ടെസ്റ്റ് തുറന്നു വച്ച് വായിച്ചു എങ്കിലും ഒന്നും വേണ്ട മനസ്സിലോട്ട് കയറുന്നുണ്ടായിരുന്നില്ല ഒരു പേടി എന്റെ മനസ്സിനെ

പിടികൂടിയിട്ടുണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രേണ സുഖം തന്നെ ആയിരുന്നു ഒരുപാട്. നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തോ ഒരു സ്നേഹമായിരുന്നു പിന്നീട് എപ്പോഴും അവരുടെ ഇടയിൽ നേരിയ ഒരു അകൽച്ച എല്ലാം തന്നെ ഉണ്ടായി അച്ഛൻ മൊബൈൽ ഫോണിന് കൂടുതലായി ആശ്രയിച്ചു തുടങ്ങിയപ്പോഴായിരുന്നു അങ്ങനെ സംഭവിച്ചത് അച്ഛന്റെ അടുത്തിരുന്ന അമ്മ എന്തെല്ലാം വിശേഷങ്ങൾ

എല്ലാം പറഞ്ഞാലും അതിനൊക്കെ അച്ഛനൊന്ന് മൂളുക അല്ലാതെ മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല അച്ഛന്റെ ശ്രദ്ധ മുഴുവൻ കൈയിൽ അമ്മയ്ക്ക് തന്നെ മനസ്സിലായി നമ്മെ തീരെ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് അങ്ങനെയാണ് അച്ഛനെയും ഐഫോണിനെയും അമ്മ കുറ്റം പറയാനായി തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company