Special Report
ചിത്രങ്ങൾക്ക് പിന്നാലെ ആരാധകർ കാത്തിരുന്ന വീഡിയോയുമായി സാനിയ.. വിമർശിച്ചവർക്കുള്ള മറുപടിയിതാ!!!
സമൂഹമാധ്യമങ്ങളിലൂടെ 22 പിറന്നാൾ ആഘോഷമാക്കി സാനിയ. താരത്തിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അടുത്തിടെയാണ്. വസ്ത്രത്തിനും വസ്ത്രധാരണത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്. ഇപ്പോഴത്തെ
ചിത്രങ്ങൾക്ക് പിന്നാലെ ആഘോഷിച്ച നടിയുടെ വീഡിയോയും താരം പങ്കുവെച്ചിരിക്കുകയാണ്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ വാങ്ങാറുണ്ട്. പിറന്നാളിന് തിരഞ്ഞെടുത്ത വസ്ത്രവും ഈ വിമർശകർക്കുള്ള മറുപടിയായിരുന്നു. റിയാലിറ്റി ഷോയിലൂടെ കടന്നു
വന്ന താരം സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയെടുത്തു. അമൃത ചാനൽ സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോ വഴിയായിരുന്നു താരം ആദ്യം ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ആണ് ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി
വന്നത്. സർവ്വകലാശാല,സല്യൂട്ട്,പ്രീസ്റ്റ്, സാറ്റർഡേ നൈറ്റ്,ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അതിനിടയ്ക്ക് തമ്മിലുള്ള ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്റ്റ് എമ്പുരാൻ ആണ്.