ഞാനൊരു ബൈ സെക്ഷൻ ആണ് തുറന്നു പറഞ്ഞ അനഘ രവി.. ഇങ്ങനെ പറയാന് ഒരുമടിയും ഇല്ലേ എന്ന് കമന്റ്സ്

in Special Report

മമ്മൂട്ടി നായകനായ എത്തിയ കാതൽ എന്ന ചിത്രം വലിയ വ്യത്യസ്തതയാണ് സിനിമ ലോകത്ത് തന്നെ തീർത്തത് മമ്മൂട്ടിയെ പോലൊരു വ്യക്തി ഇത്തരമൊരു കഥാപാത്രമായി അഭിനയിക്കുന്നത് സിനിമയോടുള്ള അഭിനിവേശം കൊണ്ടാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും എന്നാണ് പലരും പറഞ്ഞിരുന്നത് പല നടന്മാരും ഏറ്റെടുക്കാൻ മടിക്കുന്ന കഥാപാത്രത്തെ

ഏറ്റെടുത്തതോടെ മമ്മൂട്ടി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് സമൂഹത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള ഒരു ചിത്രമാണ് കാതൽ.. കാതൽ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അനാഹാരവി. അനാഹാരവി ഇപ്പോൾ തുറന്നുപറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നടിയുടെ തുറന്ന് പറച്ചിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് എന്നാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത് അതോടൊപ്പം തന്നെ തനിക്ക് അത് വീട്ടിൽ പറഞ്ഞപ്പോൾ ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചും താരം പറയുന്നുണ്ട് എന്താണ് എന്ന് മറ്റുള്ളവരോട് തുറന്നു പറയേണ്ട കാര്യം കാണിക്കില്ല പക്ഷേ താൻ അത് തുറന്നു പറഞ്ഞത് ഇത്തരത്തിൽ പറയാൻ

മടിയുള്ളവർക്ക് ഒരു സപ്പോർട്ട് എന്ന നിലയിലാണ് ഇക്കാര്യം ആദ്യം താൻ തുറന്നു പറഞ്ഞപ്പോൾ തന്റെ അച്ഛനും അമ്മയ്ക്കും അത് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു പ്രകൃതിവിരുദ്ധമായ എന്തോ ഒരു കാര്യം ചെയ്തത് പോലെയാണ് അവർ ഇടപെട്ടത് പിന്നീട് മൂന്നുവർഷത്തോളം എടുത്താണ് അവരെ ഇക്കാര്യം എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കിയത് എന്നും പറയുന്നുണ്ട്

സമൂഹത്തിൽ പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ മടിക്കാറുണ്ട് അത്തരം ആളുകൾക്ക് ഒരു പ്രചോദനം ഉണ്ടാവട്ടെ എന്ന നിലയിലാണ് ഇത്തരം കാര്യങ്ങളൊക്കെ തുറന്നു പറയുന്നത് എന്നും അനഘ വ്യക്തമാക്കുന്നു ഇത്രയും നാളും വിശ്വസിച്ച ഒരു കാര്യത്തിൽ നിന്നും മാറി ചിന്തിക്കുവാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് സമയം വേണ്ടി വന്നു

ഇക്കാര്യത്തെക്കുറിച്ച് ഞാൻ അമ്മയ്ക്ക് കത്തുകൾ വരെ എഴുതിയിട്ടുണ്ട് എന്നാൽ ഇപ്പോൾ ഈ സിനിമ കണ്ടതിനുശേഷം അവർക്ക് വളരെ സിമ്പിൾ ആയി പറയാൻ സാധിക്കുന്നുണ്ട് നന്നായി ചിന്തിക്കുകയാണെങ്കിൽ അതും സ്നേഹമല്ലേ എന്ന്. അമ്മ അങ്ങനെ പറഞ്ഞ എന്റെ മുൻപിൽ നിന്നപ്പോൾ എനിക്ക് അഭിമാനമാണ് തോന്നിയത് എന്നും അനഘ പറയുന്നു.