അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല. താരത്തിന്റെ വിവാഹവും ഗർഭിണിയാവലും എല്ലാം പ്രേക്ഷകർക്ക് ഒരുപാട് സർപ്രൈസ് ആയിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് അമല വിവാഹിതയാകാൻ തീരുമാനിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഇതിനുമുമ്പ് തമിഴ് സംവിധായകനായ
വിജയം അമലയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം അമല നീണ്ട നാളുകളായി അഭിനയ രംഗത്ത് സജീവമായി തുടരുകയായിരുന്നു.പിന്നീട് ആണ് പ്രണയത്തിൽ ആകുന്നതും ഭാവി വരനെ കണ്ടെത്തുന്നത്. പരിചയപ്പെട്ടു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനും ജഗും ഒന്നിച്ചൊരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. അന്ന് പാർട്ടിയിൽ
ഉണ്ടായിരുന്ന മറ്റു ചിലർ ആഘോഷിക്കുമ്പോൾ, ഞങ്ങൾ അതിലൊന്നും പെടാ തെ പുലരുവോളം സംസാരിച്ചിരിക്കുകയായിരുന്നു ചെയ്തത്. ഒടുവിൽ പരസ്പരം തുറന്നു പറഞ്ഞു. ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവം പറയവേ ജഗ് പൊട്ടിക്കരഞ്ഞ് നിമിഷം വരെ ഉണ്ടായിരുന്നു. ആ നിമിഷ ത്തിൽ എനിക്കു തോന്നി, ഇത് വേറൊരാളല്ല, ജീവിതത്തിലേക്കു ചേർത്തു പിടിക്കേണ്ട മനുഷ്യനാണെന്ന്
ഉറപ്പിച്ചു. ഡേറ്റ് ചെയ്യുമ്പോഴും ആക്ടർ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. മെസ്സേജ് അയക്കുന്നതൊക്കെ തൻറെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പേജിലൂടെ ആയിരുന്നു എന്നും അമല പറഞ്ഞുm ഒരു നടിയാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. ഫ്രീഡം പോകും. ജ ഗിനോടു പറഞ്ഞത്, ബിസിനസ് സംരംഭകയാണെന്നാണ് താൻ പറഞ്ഞിരുന്നത് അദ്ദേഹം പിന്നീട് സുഹൃത്തുക്കൾ വഴിയായിരുന്നു ഞാനൊരു നടിയാണെന്ന് തിരിച്ചറിഞ്ഞത്