Connect with us

Special Report

തൻറെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഒന്നര കിലോമീറ്റർ വരെ റിവേഴ്സിൽ ഓടിച്ച ഡ്രൈവർ….

Published

on













രാത്രി കൊടുംകാട്ടിൽ കുടുങ്ങി.. യാത്രക്കാരെ രക്ഷിക്കാൻ വേണ്ടി ഒന്നര കിലോമീറ്റർ വരെ റിവേഴ്സിൽ ഓടിച്ച് ഡ്രൈവർ.. സഞ്ചാരികൾക്ക് പറുദീസ ഒരുക്കുന്ന വഴിത്താരയാണ് അതിരപ്പള്ളി വാൽപ്പാറ റോഡ് എന്ന് പറയുന്നത്.. കൊടും വനത്തിന് നടുവിലൂടെ പച്ചപ്പ് നിറഞ്ഞ മനം നിറയ്ക്കുന്ന ഒരു യാത്ര.. അതാണ് കേരള തമിഴ്നാട് റോഡ് സമ്മാനിക്കുന്നത്.. സഞ്ചാരികളുടെ സ്വകാര്യ വാഹനങ്ങൾ മാറ്റിനിർത്തിയാൽ അതിരപ്പള്ളി വാൽപ്പാറ റൂട്ടിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസുകൾ.. .







ചാലക്കുടിയിലെ കെഎസ്ആർടിസി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നത്.. മലയ്ക്കപ്പാറ എന്നുള്ള ഗ്രാമത്തിലെ ആളുകളുടെ യാത്ര മാർഗവും ഇതുതന്നെയാണ്.. മലക്കപ്പാറയിലെ രണ്ട് കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്.. അതായത് ഈ ഗ്രാമത്തിൽ തങ്ങി പിറ്റേന്ന് രാവിലെ ചാലക്കുടിയിലേക്ക് സർവീസ് നടത്തും.. .







വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് ചാലക്കുടിയിൽ നിന്നും അവസാന ബസ് സർവീസ് നടത്തുന്നത്.. നേരം ഇരുട്ടിയാൽ വന്യമൃഗങ്ങളുടെ കേന്ദ്രമായ ഇവിടങ്ങളിലൂടെ യാത്ര നടത്താൻ ആരും അങ്ങനെ ധൈര്യപ്പെടാറില്ല.. വൈകുന്നേരം തിരിക്കുന്ന ബസ് വാൽപ്പാറ ഇടയിലുള്ള ഭാഗത്തേക്ക് എത്തുമ്പോൾ തന്നെ രാത്രി 9 മണിയാവും.. വാൽപ്പാറ റൂട്ടിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഡ്രൈവിങ്ങിന് ഒപ്പം അല്പം മനക്കരുത്ത് കൂടി വേണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….








Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company