ദേ പിന്നേം ഹണി തരംഗം.. വെണ്ണക്കല്ലിൽ കൊത്തിയത് പോലുള്ള അഴക്; പുതിയ ഉൽഘാടനത്തിന് എത്തിയ ഹണി ചേച്ചിയുടെ കിടിലൻ ഫോട്ടോസ്

in Special Report

നിലവിൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. മലയാളത്തിനു പുറമേ സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഏത് കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ താരത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞു.


സൗത്ത് ഇന്ത്യൻ സിനിമയിലെ പല സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ടു തന്നെ താരത്തെ തേടി അവസരങ്ങളും ധാരാളം വരുന്നുണ്ട്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് ഹനീ റോസ്.


മലയാള സിനിമക്ക് പുറമേ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച നടിയാണ് താരം. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരത്തിന്റെ കരിയർ വഴിത്തിരിവായത് 2012 ൽ ജയസൂര്യ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. പിന്നീട് താരത്തെ തേടി ഒരുപാട് സിനിമകൾ വന്നെത്തി.

സോഷ്യൽ മീഡിയയിൽ താരം നിറ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപക്ഷേ ഓഫ് സ്‌ക്രീനിൽ ഇത്രയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന മലയാളത്തിലെ മറ്റു താരങ്ങൾ ഉണ്ടാകില്ല എന്ന് വേണം പറയാൻ. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്യുന്ന നടി എന്ന് വരെ താരത്തെ പലരും വിശേഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓഫ്‌ സ്ക്രീൻ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ദിവസം നിറഞ്ഞു നിൽക്കുകയാണ്.

ഇപ്പോൾ ഉദ്ഘാടന പരിപാടികളുമായി താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. താരത്തിന്റെ ആരേയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള ഉദ്ഘാടന പരിപാടികളിൽ ക്ഷണിക്കപ്പെടാൻ ഉള്ള പ്രധാന കാരണം. വളരെ വ്യത്യസ്തതയുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയാണ്. ഇപ്പോൾ താരം പുതിയതായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് നിറഞ്ഞ പ്രേക്ഷക പ്രീതിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഴകിന്റെ റാണിയായാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.