Special Report
നമ്മള് കണ്ട വീഡിയോയുടെ പിന്നിൽ ഇതാണ് ഹോട്ട് ബിക്കിനിയിൽ ‘പ്രിയ വാര്യർ’….വീഡിയോ കാണാം…
ഒറ്റ ചിത്രം കൊണ്ട് വൈറലായ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. സ്വപ്നതുല്യമായ നേട്ടമാണ് ആദ്യ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്.
ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ താരം വൈറലായിരുന്നു. ചിത്രത്തിലെ മാണിക്യമലരായ് എന്ന് തുടങ്ങുന്ന ഗാനം കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. ആ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് താരം ഇന്ത്യയൊട്ടാകെ വൈറലായി.
ചിത്രം ഹിറ്റായതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ മറ്റു ഭാഷകളിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം മറ്റ് ഭാഷകളിൽ അഭിനയിക്കുകയാണ്. ഒരു പക്ഷേ താരത മറ്റ് ഭാഷകളിലും അറിയപ്പെടുന്ന താരമായി മാറിയിരിക്കാം.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം 4 യാർസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തിന്റെ കരുത്ത്.
സിനിമയിലെന്നപോലെ മോഡലിങ്ങിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്, അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്.
ഇപ്പോഴിതാ താരത്തിന്റെ അടിപൊളി
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിക്കിനിയിൽ ബീച്ചിൽ നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരെയും മയക്കുന്ന ഗ്ലാമറസ് ലുക്കാണ് താരത്തെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. വൈറലായ വീഡിയോ കാണൂ.