നമ്മുടെ സാനിയ ഇയപ്പൻ.. സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ച് താരത്തിന്റെ വീഡിയോ

in Special Report

ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം

അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം അഭിനയിച്ച സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു. നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് ആകാനുള്ള ഒരുക്കത്തിലാണ് താരം.

അതുപോലെയുള്ള കഥാപാത്രങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു മികച്ച ഡാൻസർ കൂടിയാണ്.
ഇപ്പോൾ താരത്തിന് കൈ നിറയെ അവസരങ്ങളാണ്. ഒരുപാട് സിനിമകളിൽ ഇതിനകം താരം പ്രത്യക്ഷപ്പെട്ടു.

പല സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു. മലയാളത്തിന്റെ പ്രശസ്ത താരം മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഇഷ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ

പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്, ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ വന്നെത്തി. ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് , തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലും

മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം


സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് ഈ അടുത്ത് കൂടുതലായും കാണപ്പെടുന്നത്. ഫോട്ടോകൾ ഒക്കെ പെട്ടെന്ന് വൈറൽ


ആവുകയും ചെയ്യുന്നുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മാലിദ്വീപിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്രയും ബോൾഡ് ആയി


പ്രത്യക്ഷപ്പെടുന്ന മലയാളത്തിലെ വേറെ നടിയുണ്ടോ എന്ന് പോലും സംശയമാണ്. താരം പങ്കുവെച്ച ഫോട്ടോകൾ വീഡിയോകളും തികച്ചും ബോൾഡ് വേഷത്തിൽ തന്നെയായിരുന്നു. താരം ഒരുപാട് പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പൊതുപരിപാടികളിൽ താരത്തിന്റെ വേഷ വിധാനങ്ങൾ കണ്ടു പലരും

അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്. തികച്ചും ബോൾഡ് വേഷത്തിൽ താരം പല പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കുന്ന താരതെയാണ് വീഡിയോയിൽ കാണുന്നത്.