Special Report
പണ്ട് മുതലേ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ഷക്കീല. അന്നും ഇന്നും ഒരേ ആളുകൾ തന്നെയാണ് സിനിമ ഭരിക്കുന്നത്. പുരുഷ കേന്ദ്രീകൃതമാണ് മലയാള സിനിമ. മോഹൻലാൽ, മമ്മൂട്ടി,സിദ്ദിഖ്, മുകേഷ് തുടങ്ങിയവരൊക്കെ തന്നെയാണ് അന്നും ഇന്നും പവർ ഗ്രൂപ്പ് എന്നും ഷക്കീല
മലയാള സിനിമയിൽ ഇപ്പോൾ മാത്രമല്ല, പണ്ട് മുതലേ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ഷക്കീല. അന്നും ഇന്നും ഒരേ ആളുകൾ തന്നെയാണ് സിനിമ ഭരിക്കുന്നത്. പുരുഷ കേന്ദ്രീകൃതമാണ് മലയാള സിനിമ. മോഹൻലാൽ, മമ്മൂട്ടി,സിദ്ദിഖ്, മുകേഷ് തുടങ്ങിയവരൊക്കെ തന്നെയാണ് അന്നും ഇന്നും പവർ ഗ്രൂപ്പ് എന്നും ഷക്കീല ന്യൂസ് 18 നോട് പറഞ്ഞു.
കടപ്പാട് : news 18 മലയാളം