പല ആണുങ്ങളുടെയും വികാരങ്ങൾ പലതാണ് അത് കാണുമ്പോൾ ചിരി വരാറുണ്ട് ശ്വേതാ മേനോൻ

in Special Report

മമ്മൂട്ടി നായകനായ എത്തിയ അനശ്വരം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ശ്വേതാ മേനോൻ ആദ്യ ചിത്രത്തിൽ നായികയാണ് അഭിനയിച്ചത് എങ്കിലും പിന്നീട് അങ്ങോട്ട് താരത്തെ തേടിയെത്തിയ ചിത്രങ്ങളെല്ലാം അല്പം ഗ്ലാമർ ഉള്ളതായിരുന്നു സിനിമയിൽ

വരുന്നതിനു മുൻപ് തന്നെ ശ്വേത നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും തന്റെ മികവ് തെളിയിക്കുവാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് ശ്വേതാ മേനോൻ ഹിന്ദിയിലും തെലുങ്കിലും ഒക്കെ താരം മികച്ച വേഷങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് ശ്വേതാ മേനോൻ

വളരെ ഗ്ലാമറസായി തന്നെ കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ള നടിയാണ് പാലേരി മാണിക്യം സോൾട്ട് ആൻഡ് പേപ്പർ രതിനിർവേദം തുടങ്ങിയ ചിത്രങ്ങളൊക്കെയാണ് താരത്തിന്റെ പ്രേക്ഷകർ ഇഷ്ടപെട്ടിട്ടുള്ള സിനിമകൾ സാധാരണയായി പലരും ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ പോലും

ശ്വേത തയ്യാറാക്കാറുണ്ട് കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ആയിരുന്നു താരം ലൈവായി ചിത്രീകരിച്ചത് ഇതിനെതിരെ പലരും നടിക്കെതിരെ വിമർശനങ്ങളുമായി വരികയും ചെയ്തിരുന്നു എന്നാൽ തനിക്കെതിരെ വരുന്ന കമന്റുകൾ ഒക്കെ താൻ ഭർത്താവും ഒത്ത ഒരുമിച്ചിരുന്നാണ് വായിക്കുന്നത്

എന്നാണ് താരം പറയുന്നത് പല കമന്റിലെയും ആണുങ്ങളുടെ വികാരങ്ങൾ കാണുമ്പോൾ ചിരിയാണ് വരുന്നത് ഇത് പറയുമ്പോൾ എന്റെ ഭർത്താവ് എന്നോട് പറയുന്നത് നിന്നെക്കുറിച്ച് അയാൾ ചിന്തിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത് എന്നാണ് ഭർത്താവ് പറയുന്നത് നിന്നെ ഹോട്ട് അല്ലെങ്കിൽ ഹോർണി എന്ന്

എഴുതുമ്പോൾ അയാൾ ആ സെക്കൻഡിൽ നിന്നെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് എന്ന് അത്തരത്തിൽ സംസാരിച്ചുകൊണ്ടാണ് ഭർത്താവ് തന്നെ മോട്ടിവേറ്റ് ചെയ്യുന്നത് ഇത്തരത്തിൽ കമന്റുകൾ ഒക്കെ പുച്ഛത്തോടെയാണ് കാണുന്നത് പക്ഷേ ഇത്തരം ഫീൽഡിൽ വന്നത് നമ്മുടെ ആളുകളുടെ ശ്രദ്ധയും

സ്നേഹവും ലഭിക്കുവാൻ വേണ്ടിയാണ് ഇത്തരം കമന്റുകൾ ഒന്നും ശ്രദ്ധിക്കാറില്ല എന്നതാണ് താൻ ചെയ്യാറുള്ളത് എന്നും ശ്വേത പറയുന്നുണ്ട് ശ്വേതയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്