പാർവതി തിരുവോത്തിന്റെ പുതിയ fb പോസ്റ്റിനു താഴേ അശ്‌ളീല കമെന്റുകളുടെ പ്രവാഹം – സംഭവം ഇങ്ങനെ

1988 ഏപ്രിൽ 7 ന് ജനിച്ച പാർവതി തിരുവോത്ത് , പ്രധാനമായും മലയാളം സിനിമകളിൽ ആണ് തന്റെ കഴിവ് തെളിയിച്ചത്. എന്നിരുന്നാലും,മറ്റു പേപാൽ ഭാഷ ചിത്രങ്ങളിലും തൻ്റെ വൈദഗ്ധ്യവും കഴിവും പ്രകടിപ്പിച്ചുകൊണ്ട് അവർ തമിഴ് സിനിമയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. : 2006-ൽ “ഔട്ട് ഓഫ് സിലബസ്” എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.

പാർവതിയുടെ അർപ്പണബോധവും കഴിവും പെട്ടെന്ന് തന്നെ അംഗീകാരം നേടി. അവളുടെ പ്രസിദ്ധമായ “ടേക്ക് ഓഫ്” (2017) എന്ന ചിത്രത്തിലെ സമീറയെ അവതരിപ്പിച്ചത്, ഇന്ത്യയിലെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വനിതാ നടിക്കുള്ള പ്രത്യേക ജൂറി അവാർഡ് നേടി, ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടിയായി. ഇതിനെത്തുടർന്ന് നാല് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, രണ്ട് കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, ഒരു ദേശീയ ചലച്ചിത്ര അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു,

ഇത് ഒരു പവർഹൗസ് പെർഫോമർ എന്ന നിലയിലുള്ള അവളുടെ സ്ഥാനം ഉറപ്പിച്ചു. ഇതോർക്കയാണെങ്കിലും സ്വൊന്തം നിലപടുകൾക്ക് വേണ്ടി ഏതറ്റം വരെ പോകുവാനും സധൈര്യം നിലനിൽക്കുവാനും കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് പാർവതി. മലയാള സിനിമയിലെ പുരുഷാധിപത്യ മനോഭാവത്തിനെതിരെ പലപ്പോഴും പ്രതികരിച്ചിട്ടില്ല പാർവതി അത്തരം ഒരു പ്രതികരണത്തിന്റെ പേരിൽ അപ്രഖ്യാപിതമായ ഒരു വിലക്ക് നേരിടുകയാണ്.

സൂപ്പർ താരമായി കൈ നിറയെ ചിത്രണങ്ങളുമായി സേഫ് സോണിൽ നിൽക്കുമ്പോൾ തന്നെയാണ് പാർവതി കരിയറിനെ കുറിച്ച് ചിന്തിക്കാതെ സധൈര്യം ഒരു മമ്മൂട്ടി ചിത്രത്തിനെതിരെ പ്രതികരിച്ചത് അതിന്റെ പേരിൽ താരം പിന്നീട് വലിയ സൈബർ അക്രമണങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ വളരെ അപൂർവമായി മാത്രമാണ് ഒരു സിനിമയിലേക്ക് നടി കഷ്ട ചെയ്യപ്പെടുന്നത്. മികവുറ്റ അഭിനേത്രി ആയിട്ടും താരത്തെ മനപ്പൂർവ്വം ആരോ പിന്തള്ളുന്നു എന്നത് ഉറപ്പാണ്.

ഇപ്പോൾ ചർച്ചയാവുന്നത് താരം തന്റെ ഫേസ്ബുക് പ്രൊഫൈലിൽ പങ്ക് വച്ചിരിക്കുന്ന ഒരു ചിത്രത്തിനെ ചൊല്ലി അവർക്കെതിരെ ഉണ്ടാകുന്ന സദാചാര കമെന്റുകൾ ആണ്. ചിത്രത്തിന് താഴെ അശ്ളീല ചുവയോടെ സംസാരിക്കുന്നതു നിരവധി ആളുകൾ ആണ്. മുഖം വ്യക്തമാക്കാതെ കഴുത്തിന്റെ ഭാഗം മാത്രം ഉള്ള ഒരു ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത് ഒരു പുതിയ മാലയും താരത്തിന്റെ കഴുത്തിൽ കാണാം . പക്ഷേ അനാവശ്യമായി ശരീരഭാഗം പ്രദർശിപ്പിക്കാൻ ആണ് ഇത്തരം ഒരു പോസ്റ്റ് എന്നും എന്ത് ആണ് ഈ പോസ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത് എന്നും ചിലർ ചോദിക്കുന്നു.

താങ്കളുടെ സൗന്ദര്യം താങ്കളുടെ നിലപാടുകളാണ്, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ” ഒരാളുടെ കമെന്റാണ്, എല്ലാവരും മാലയിലേക്ക് നോക്ക്…മറ്റൊരാൾ കുറക്കുന്നു അത്തരത്തിൽ നിരവധി മോശം കമെന്റുകൾ ആണ് പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കഴുത്തിലണിഞ്ഞിരിക്കുന്ന മലയുടെ ചിത്രം പോസ്റ്റ് ചെയ്തത് ആണ് ഇത്തരത്തിൽ ഒരു സദാചാര അക്രമണത്തിലേക്ക് നയിച്ചിരുന്നത്. താരം പൊതുവേ ഇത്തരം ആരോപണങ്ങൾക്കു മറുപടി കൊടുക്കാറില്ല.