Connect with us

Special Report

പുതിയ കിടുക്കാച്ചി ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം ആഷിക..

Published

on

അറിയപ്പെടുന്ന മലയാള നടിയും മോഡലും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവളുമാണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. 2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വചിത്രത്തിൽ താരം ഒരു പ്രധാന വേഷം ചെയ്തിരുന്നു. നടൻ വിക്രാന്തിനൊപ്പമാണ് ആഷിക സ്‌ക്രീൻ സ്‌പേസ് പങ്കിട്ടത്. എന്തായാലും തുടക്കത്തിൽ തന്നെ മികച്ച അഭിനയം താരം പ്രകടിപ്പിച്ചതിലൂടെ നല്ല അഭിപ്രായവും താരത്തിന് ലഭിച്ചു.

താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് മ്യൂസിക് ആൽബത്തിൽ താരത്തിന്റെ പ്രകടനങ്ങൾ ഉണ്ടായത് എന്ന് നിഷ്പ്രയാസം പറയാൻ കഴിയും എന്തായാലും തുടക്കം മുതൽ തന്നെ അഭിനയ മേഖലയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുന്ന താരത്തിന് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്യുന്നുണ്ട്.

പരിശീലനം ലഭിച്ച ഈ ക്ലാസിക്കൽ നർത്തകിയാണ് താരം. അതിനനുസരിച്ച് ശരീര സൗന്ദര്യത്തെയും ആകാര വടിവിനെയും മെയിന്റൈൻ ചെയ്യാനും താരം ശ്രമിക്കാറുണ്ട്. അതിനനുസരിച്ചുള്ള വ്യായാമ മുറകളിലും ഡയറ്റുകളിലും താരം ശ്രദ്ധ പുലർത്തുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും മോഹിപ്പിക്കുന്ന സൗന്ദര്യം മികച്ച അഭിനയ മികവിനോട് ചേർന്നിരിക്കുമ്പോൾ കൈയ്യടികൾ ഉറപ്പായും ലഭിക്കും എന്ന് ആരാധകർ തന്നെ അഭിപ്രായപ്പെടുകയാണ്.

താരം ഒരു നടിയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവളുമാണ്. താരത്തിന്റെ ടിക് ടോക്ക് ആപ്പിലൂടെയാണ് താരം വലിയ ജനപ്രീതി നേടിയത്. 2021ൽ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രത്തിൽ താരത്തിന്റെ വേഷം പ്രേക്ഷകർ സ്വീകരിച്ചത് താരത്തിന്റെ സ്വീകാര്യതയെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഇതു കൂടാതെ മറ്റു ചില സംഗീത വീഡിയോകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

വയറിന്റെ സൈഡിൽ ടാറ്റൂ ചെയ്യുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെ ബോൾഡ് ലുക്കിൽ ഉള്ള വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഇപ്പോൾ വീഡിയോ യിൽ കാണാൻ സാധിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ വീഡിയോ ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും വീഡിയോ വള

Click to comment

Leave a Reply

Your email address will not be published. Required fields are marked *