നിനക്ക് എന്താണ് പറ്റിയത് നീ എന്തെങ്കിലും ഒന്ന് തുള്ള തുറന്ന് പറയൂ ചെയ്യുന്നത് പടച്ചവൻ പൊറുക്കില്ല കേട്ടോ ഡാ നീ ഇങ്ങനെ മൂളിയിട്ട് ഒരു കാര്യവുമില്ല അവളെ വിളിച്ചു കൊണ്ടുവാടാ നിന്റെ ഉമ്മയാണ് പറയുന്നത് ഉമ്മച്ചി ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ ഒരു സമാധാനം കിട്ടാൻ വേണ്ടിയിട്ടാണ് ഞാൻ വീട്ടിലേക്ക് വന്നത് ഇവിടെയും സമാധാനം തരില്ല എങ്കിൽ അവൻ റൂമിൽ കയറി കഥകടച്ചു
ആയുഷ ഉമ്മ തനിച്ചായിപ്പോയി പടച്ചോനെ എന്റെ മോനെ. എന്തുപറ്റി ആവോ അവന്റെ മനസ്സിൽ കയറിയിട്ടുള്ള ചെകുത്താനെ നീ ഒന്നും ഒഴിപ്പിച്ചതായോ അസ്സലാമു അലൈക്കും ഫസൽലാണോ കയറിയിരിക്ക് നിന്നെ കണ്ടിട്ട് ഇപ്പോൾ ഒരുപാട് കാലമായല്ലോ ഒരു ഒഴിവു കിട്ടേണ്ട ഉമ്മച്ചി ബാബു എവിടെയാണ് അവൻ അകത്തേക്ക് ഉണ്ട് ഞാൻ ഇപ്പോൾ തന്നെ വിളിക്കാം ഇവിടെ ഇരിക്കുകയേ
ബാബുവേ എന്താ നിന്നെ ഫസൽ വിളിക്കുന്നത് വല്ലാത്ത ഒരു ശല്യമാണ് ബാബു അത് പറഞ്ഞ് പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി എന്താണ് ഫസ്സിലെ നീ ഇന്ന് കടയിൽ പോയില്ലേ ആ പോയി അവിടുന്ന് വരുന്ന വഴിയാണ് നമുക്ക് റൂമിലേക്ക് ഇരിക്കാൻ ഒരു കാര്യം ഡിസ്കസ് ചെയ്യാനുണ്ട്. അവർ രണ്ടുപേരും റൂമിൽ കയറി വാതിൽ കുറ്റിയിട്ടു ബാബു എന്താണ് നിന്റെ പ്ലാൻ ആ
പെണ്ണിനെ അവിടെ ഇങ്ങനെ നിർത്തിയാൽ മതിയോ എന്തേ നിന്റെ അളിയൻ എനിക്ക് വിളിച്ചിട്ടുണ്ടായിരുന്നു ആ പെണ്ണിനെ ഇങ്ങു കൂട്ടിക്കൊണ്ടു ചെറിയ ഒരു സൗന്ദര്യപിണകത്തിന്റെ പേര് പറഞ്ഞു നിന്റെ വിലപ്പെട്ട സമയം വെറുതെ കളയാൻ നിൽക്കേണ്ട നീ പിന്നീട് ദുഃഖിക്കും ഒരുമാസം കൂടിയല്ലേ നിനക്ക് ലീവ് ഉള്ളൂ ശരിയാണ് പക്ഷേ ഞാൻ എന്ത് ചെയ്യാം എന്റെ മനസ്സ് ചത്തുപോയി
സൗന്ദര്യം പിണക്കം എന്നല്ലാതെ ഇതുവരെ ഒരു വ്യക്തമായ ഒരു കാരണം ഇതുവരെ പറഞ്ഞിട്ടില്ല എന്നോട് പറയാൻ പറ്റുന്നതാണ് എങ്കിൽ പറയും നമ്മുടെ ഇടയിൽ ഇതുവരെ ഒരു രഹസ്യം പോലും ഉണ്ടായിട്ടില്ലല്ലോ അത് പിന്നെ അടുത്ത വെള്ളിയാഴ്ച അവളുടെ അളിയനും ഉപ്പയും അവളെയും കൂട്ടി ഇങ്ങോട്ട് വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.