പുരുഷന്മാർ അറിഞ്ഞിരിക്കണം സ്ത്രീകളിലെ ഈ രഹസ്യം – മൂക്ക് വെളിപ്പെടുത്തും പെണ്ണിന്റെ ഈ കാര്യങ്ങൾ

in Special Report

നമ്മുടെ മുഖസൗന്ദര്യത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു അവയവമാണ് മൂക്ക് എന്നത്. ഒരു സ്ത്രീയുടെ മൂക്കിന്റെ ആകൃതി കണ്ട് നമുക്കത് ഭാഗ്യമാണോ നിർഭാഗ്യം ആണോ എന്നൊക്കെ തിരിച്ചറിയാൻ സാധിക്കും. ഒരാളുടെ മൂക്കിന്റെ ആകൃതി കണ്ടു നമുക്ക് അവരെ മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്നാണ് പറയുന്നത്. ഒരു വളവുമില്ലാതെ നേരെയുള്ള മൂക്കാണ് ഉള്ളതെങ്കിൽ അത്തരക്കാരായ സ്ത്രീകൾ അതീവ ബുദ്ധിശാലികളായിരിക്കും എന്നാണ് പറയുന്നത്.

അതോടൊപ്പം തന്നെ സ്വന്തം ആയി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ഉണ്ടാകും അവർക്ക് ദുഃഖമാണെങ്കിലും സന്തോഷം ആണെങ്കിലും ഒന്നുംതന്നെ അധികം പ്രകടിപ്പിക്കുന്ന ആൾ ആയിരിക്കില്ല ഇവർ. ചെറിയ മൂക്കുള്ള നിരവധി പേരും നമുക്കിടയിലുണ്ട് . വളരെ നീളം കുറഞ്ഞ മൂക്കുള്ള ആളുകൾക്ക് പൊതുവേ എല്ലാ കാര്യങ്ങളിലും വലിയ ഉത്സാഹം ആയിരിക്കും. അതുപോലെ തന്നെ ഏത് കാര്യവും ഒരല്‍പ്പം തമാശയോടെ കാണുകയും പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍.

മൂക്കിന്റെ അഗ്രഭാഗം ഉയർന്നിരിക്കുന്ന സ്ത്രീകൾ വളരെയധികം ദയാലുകൾ ആയിരിക്കും എന്നാണ് പറയുന്നത്. ഇത്തരക്കാരുടെ ഭർത്താക്കന്മാർ ആവട്ടെ സൽസ്വഭാവികളും ആയിരിക്കും എന്നാണ് പൊതുവെ പറയുന്ന കാര്യം. ഇത്തരം മൂക്കുള്ള സ്ത്രീകൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടാകുമെന്നും കരുതുന്നുണ്ട്. തത്തയുടെ ചുണ്ട് പോലെയുള്ള മൂക്ക് ഉള്ള സ്ത്രീകളെയും കാണാൻ സാധിക്കും. അത്തരം സ്ത്രീകളെ അത്ര വേഗം സ്വാധീനിക്കാൻ കഴിയില്ല എന്നാണ് കരുതുന്നത്.

ഇവരെല്ലാം എപ്പോഴും സ്വന്തം അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കുമായി കൂടുതൽ പ്രാധാന്യം നൽകുക. ഒരു തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഇവർ തേടാറില്ല. ലക്ഷണ ശാസ്ത്ര പ്രകാരം ഇത്തരത്തിൽ ഉള്ള സ്ത്രീകളിലും നേതൃപാടവം വളരെ കൂടുതലായിരിക്കും എന്ന് അറിയുന്നുണ്ട്. ഒരിക്കലും അവർ എടുത്തുചാടി ഒരു തീരുമാനം എടുക്കില്ല. ഇവർക്ക് ജന്മനാ തന്നെ ഒരു സംഘടനാ മികവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉരുണ്ട മൂക്ക് ഉള്ളവരാണെങ്കിൽ

അവർ എപ്പോഴും എടുത്തുചാടി തീരുമാനമെടുക്കുന്ന സ്ത്രീകളായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാതിരിക്കുകയും ചെയ്യും. സാധാരണയിൽ കൂടുതൽ വിടർന്ന മൂക്ക് ഉള്ളവർ ആണെങ്കിൽ പൊതുവേ അവർ കൂടുതൽ ജിജ്ഞാസ ഉള്ളവരായിരിക്കും.ഏത് വികാരവും പ്രകടിപ്പിക്കുവാൻ ഇവർ വളരെ മിടുക്കുമുള്ളവർ ആയിരിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതൊക്കെ തന്നെ ശാസ്ത്രപരമായ കാര്യങ്ങളാണ്.