Connect with us

Special Report

പുരുഷ ബീജം കുടിക്കുന്നതിനെ കുറിച്ച് തുറന്നു സംസാരിച്ചു വ്ലോഗ്ഗർ സിസിര വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ

Published

on

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഒരുപാട് ഉള്ളടക്കങ്ങൾ തിരയുന്ന ദിവസങ്ങളാണിത്. ഇവരിൽ പലരും വളരെ വേഗത്തിൽ കാഴ്ചക്കാരെ നേടുകയും സോഷ്യൽ മീഡിയയുടെ ഭാഗമാവുകയും ഇത്തരക്കാർ വൈറലാകുകയും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാകുകയും ചെയ്യുന്നു. ഒരുപാട് ഫോളോവേഴ്‌സിനെ സമ്പാദിക്കുകയും ബ്ലോഗർമാരുടെ ഇടയിൽ പേര് സമ്പാദിക്കുകയും ചെയ്ത വ്യക്തിയാണ് ശിശിര.

സെക്‌സ് ഹെൽത്ത് ടിപ്പുകൾ താരം യൂട്യൂബ് വീഡിയോകളിലൂടെയും മറ്റും പങ്കുവെച്ചിട്ടുണ്ട്. പങ്കിട്ട പോസ്റ്റുകൾ ആരാധകർ വേഗത്തിൽ എടുക്കുകയും സോഷ്യൽ മീഡിയയിൽ ഉടനീളം വ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റിന് പുറമെ താരം നൽകിയ അഭിമുഖവും വൈറലായിരിക്കുകയാണ്. അഭിമുഖത്തിൽ പുരുഷ ബീജം കുടിക്കുന്നത് നല്ലതാണോ എന്ന് താരത്തോട് ചോദിച്ചിരുന്നു.

ഇത് കുടിക്കുന്നത് നല്ലതോ ചീത്തയോ അല്ലെന്നും ഇഷ്ടപ്പെട്ടാൽ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇരുകൂട്ടരുടെയും പരസ്പര സമ്മതത്തോടെ കുടിക്കുന്നതിൽ തെറ്റില്ലെന്നും താരം പറഞ്ഞു. എന്നാൽ ഒരാളുടെ മാത്രം ഇഷ്ടം കണക്കിലെടുത്ത് മറ്റൊരാളെ നിർബന്ധിക്കുന്നത് ശരിയല്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ പങ്കാളിക്ക് ലൈംഗികമായി പകരുന്ന ഒരുതരത്തിലുള്ള രോഗങ്ങളും ഇല്ലെന്ന് നൂറ് ശതമാനം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ശിശിര പറയുന്നു.

ഇത്തരം രോഗങ്ങളുണ്ടെങ്കിൽ ബീജം കുടിച്ചാൽ അത് പടരുമെന്നും ശുക്ലത്തിന്റെ നിറവും മണവും കൊണ്ട് നമുക്ക് അത് മനസ്സിലാക്കാമെന്നും ഇവർ പറയുന്നു. ബീ ജം കുടിക്കുന്നത് കൊണ്ട് വലിയ ആരോഗ്യ ഗുണങ്ങളൊന്നും ഇല്ലെങ്കിലും ലൈം ക്വിയെ തൃപ്തിപ്പെടുത്താൻ ഇത് നല്ലതാണ് എന്ന അഭിപ്രായമാണ് ഇവർ പങ്കുവെക്കുന്നത്.


മാത്രമല്ല പ്രോട്ടീന് ഉണ്ടെന്നു പറഞ്ഞതുകൊണ്ട് മാത്രം കുടിക്കണം എന്നല്ല, ഒരു ചെറിയ കഷണം ചിക്കനില് നിന്ന് ഇതിന്റെ ഇരട്ടി പ്രോട്ടീന് ലഭിക്കുമെന്നും ഇവര് പറയുന്നു. എന്തായാലും ആരും സംസാരിക്കാൻ മടിക്കാത്ത വിഷയങ്ങളിൽ വളരെ വ്യക്തമായ ഉത്തരങ്ങൾ നൽകി സെക്‌സിനെ കുറിച്ചും മറ്റും ഉള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും അറിവ് പകരാനുമാണ് തന്റെ ഉദ്ദേശമെന്നും അവർ പറയുന്നു.
നിങ്ങൾക്ക് ഇതുകൂടി ഇഷ്ടപ്പെട്ടേക്കാം

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company