Special Report
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈം ഗികമായി പീ ഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനും ഭാര്യ മാതാവിനും 27 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.. Read More..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈം ഗികമായി പീ ഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനും ഭാര്യ മാതാവിനും 27 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി .തൃശ്ശൂർ അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ്,
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈം ഗികമായി പീ ഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെയും ഭാര്യ മാതാവിനെയും 27 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത് . പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം
കൂടി തടവ് അനുഭവിക്കണം.32 കാരനായ അരുൺ ,48 കാരിയായ ശർമിള എന്നിവരാണ് കേസിലെ പ്രതികൾ. മണ്ണുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന എം ശശിധരൻ പിള്ളയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.