Special Report
പർദ്ദയണിഞ്ഞു ഉമ്മച്ചിക്കുട്ടീടെ ബീച്ചിലെ ഡാൻസ് വീഡിയോ… സോഷ്യൽ മീഡിയയിൽ തരംഗം..
സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിനടമാരെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവർക്കും ആരാധകർ ഏറെയാണ്. ആക്ടർ ആക്ട്രസ് എന്ന് പറയുന്നതു പോലെ സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിലും ഇന്ന് പലരും അറിയപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് പലരും ഈ നേട്ടം കൈവരിച്ചത്. സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലർക്കും സോഷ്യൽ മീഡിയ വലിയ രീതിയിൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യഥാർഥ്യമാണ്.
ഇങ്ങനെ പലരും വലിയ രീതിയിൽ താരങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി
പങ്കുവെക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നത്.RDX ലെ ട്രെൻഡിങ് ഗാനമായ നീല നിലവേ നിലവിനഴകേ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചു കൊണ്ട് ബീച്ചിൽ ബുർഖയിൽ
അടിച്ചു പൊളിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുഖം മറക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ബോൾഡ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തികച്ചും ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഏതായാലും വീഡിയോ വൈറൽ ആയിരിക്കുകയാണ്.