Connect with us

Special Report

ബംഗാളികൾ പണി തന്നു ഞെട്ടലോടെ കേരളം | മോശക്കാരായിട്ടുള്ള ആളുകളുണ്ട് എന്നുള്ള കാര്യത്തിൽ തർക്കം ഒന്നുമില്ല ഇവിടെ മുഴുവൻ കാണുക.

Published

on







നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏകദേശം 35 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സ്ഥലമാണ് കേരളം എന്ന് നമ്മുടെ കൊച്ചു സംസ്ഥാനം എന്നാൽ ഇത് അന്യസംസ്ഥാന തൊഴിലാളികൾ തന്നെയും കേരളത്തിന് അബദ്ധാവാൻ പോകുന്നു എന്ന് പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും .




വിവിധ ജോലികൾക്ക് വേണ്ടി കേരളത്തിലെത്തുന്ന നിരവധി മനുഷ്യരാണ് കേരളത്തെ താങ്ങിയെ നിർത്തുന്നത് എന്ന് തന്നെ നമുക്ക് പറയുവാൻ സാധിക്കും കാരണം അവർ ഇല്ലായിരുന്നുവെങ്കിൽ കേട്ടിട നിർമ്മാണ മേഖല മുതൽ കാർഷിക മേഖല വരെ ഇവിടെ പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കം ഒന്നുമില്ല അധ്വാനിച്ച് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ബഹുമാനം നിലനിർത്തുകൊണ്ട് തന്നെ നമുക്ക് വിഷയത്തിലേക്ക് വരാം എല്ലാ കൂട്ടത്തിലും മോശക്കാരായിട്ടുള്ള ആളുകളുണ്ട് എന്നുള്ള കാര്യത്തിൽ തർക്കം ഒന്നുമില്ല ഇവിടെ മുഴുവൻ കാണുക.









Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company