Connect with us

Special Report

ബാംഗ്ലൂർ മൈസൂർ പോലുള്ള ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്….

Published

on








ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്ന ഒരു വിഷയം എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.. അതായത് മൈസൂര് അതുപോലെ തന്നെ ബാംഗ്ലൂര് ഇതുപോലുള്ള സ്ഥലങ്ങളിൽ ഒക്കെ നമ്മൾ







കൂടുതലും കേട്ടിട്ടുണ്ടാവും കാറുകളിലൊക്കെ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ തടഞ്ഞ് കവർച്ച സംഘം കൊള്ളയടിച്ചു എന്നൊക്കെ.. പണം അല്ലെങ്കിൽ ആഭരണം പോലുള്ളവ അപഹരിക്കുക ചിലപ്പോൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം..






അല്ലെങ്കിൽ ചിലപ്പോൾ നമ്മളെ അപകടപ്പെടുത്തി നമ്മുടെ വാഹനം വരെ കൊണ്ടുപോകാം. ഇതിൽ ഇവർ ഉപയോഗിക്കുന്ന മേജർ ആയിട്ടുള്ള രണ്ട് സാധനങ്ങളാണ് കാണിക്കാൻ പോകുന്നത്.. അവരുടെ പ്രധാന ഉദ്ദേശം തന്നെ ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന










വണ്ടി എങ്ങനെങ്കിലും സ്റ്റോപ്പ് ചെയ്യുക എന്നുള്ളതാണ്.. അതിനായിട്ട് അവർ ഉപയോഗിക്കുന്ന മേജർ രണ്ട് ഐറ്റംസ് നമുക്ക് നോക്കാം.. ഇത് മനസ്സിലാക്കിയാൽ നമുക്ക് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഓവർകം ചെയ്യാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…








Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company