ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്സ് നോട്ടിസ് വരിക

in Special Report

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നത് സാധാരണമാണ് എന്നാൽ ഒരു പരിധിയിൽ കൂടുതൽ പണം ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ ഏതെങ്കിലും രീതിയിലുള്ള നിയമപ്രശ്നങ്ങളും മറ്റോ ഉണ്ടാകുമോ

എന്ന് സംശയം എല്ലാവർക്കും ഉണ്ടാകും ബാങ്ക് അക്കൗണ്ടിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിൽ പരിധിയുണ്ടോ എന്നതിനെ പറ്റിയിട്ടാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്. പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട്

കൂടി തരുക ഫേസ്ബുക്കിൽ കാണുന്ന പേജ് കൂടി ചെയ്യുക ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിനെ ലിമിറ്റ് ഉണ്ട് എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും 10 ലക്ഷത്തിൽ കൂടുതൽ തുക ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാൻ പാടില്ല എന്നൊക്കെ നിരവധി പേർ പറയാറുണ്ട്

എന്നാൽ യഥാർത്ഥത്തിൽ ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് പരിധിയില്ല ബാങ്കിന്റെ റോൾ പ്രകാരം ഇൻകം ടാക്സിന്റെ റോൾ പ്രകാരം 10 ലക്ഷത്തിൽ കൂടുതൽ തുക ബാങ്കിൽ നിക്ഷേപിക്കുവാൻ പാടില്ല എന്നൊരു റോൾ ഇല്ല കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.