ബിഗ്ബോസ് ഒരു കൂതറ പരിപാടിയാണ് മോഹന്‍ലാലിന് അപാര തൊലക്കട്ടിയാണ തുറന്നടിച്ച് പ്രമുഖ സിനിമാ താരം രംഗത്ത്

in Special Report

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനും ഗായകനും നിര്‍മാതാവുമാണ്‌ മോഹൻലാൽ. മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്‌. വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.

മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. പല തുറന്നുപറച്ചിലുകളിലൂടെയും

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം പല കാര്യങ്ങളും അഭിമുഖങ്ങളിലുമായും മറ്റും തുറന്നുപറയാറുണ്ട്. ചിലപ്പോള്‍ ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.