ബോഡി ഫിറ്റ്നസ് പ്ലസ് സൗന്ദര്യം. ഫിറ്റ്നസ് മോഡൽന്റെ ഫോട്ടോകൾ വൈറലാകുന്നു….

in Special Report

ഇപ്പോൾ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ പല മോഡൽസിന്റെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സിനിമ-സീരിയൽ മേഖലയിലെ നടീനടന്മാരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരോട് പങ്കു വെക്കാൻ വേണ്ടി നിരന്തരമായി ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നവരും ധാരാളം. അതേ പോലെ പലരും ബോഡി ഫിറ്റ്നസ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പല സെലിബ്രിറ്റികളുടെ ബോഡി ഫിറ്റ്നസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നവരാണ് പല മോഡൽസും. കാലങ്ങളോളം അഭിനയം മേഖലയിൽ സജീവമായി നിലകൊള്ളൻ വേണ്ടി തുടർച്ചയായി വർക്കൗട്ട് ചെയ്തു കൊണ്ട് ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ വേണ്ടി ഇന്ന് പല നടിമാരും പരിശ്രമിക്കാറുണ്ട്. 30 – 35 വയസ്സിലും 18 ന്റെ ശരീര പ്രകൃതിയെ കാത്ത് സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്.

ഒരു സമയത്ത് പുരുഷന്മാർ മാത്രമേ ബോഡി ഫിറ്റ്നസ് ചെയ്യാൻ പറ്റും എന്ന അവസ്ഥയിൽ നിന്ന് മാറി ഇപ്പോൾ എല്ലാവരും ബോഡി ഫിറ്റ്നസ് ചെയ്യാറുണ്ട്. പല നടിമാരും സജീവമായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാരുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. പലതും വയറലായിട്ടുണ്ട്.

ഇത്തരത്തിൽ ബോഡി ഫിറ്റ്നസ് ചെയ്തുകൊണ്ട് ആരാധക ശ്രദ്ധ നേടിയ താരമാണ് മയൂരി ദേശ്മുഖ്. ബോഡി ഫിറ്റ്നസ് ഇൻഫ്ലുവൻസാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ പോലെ വർക്കൗട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് താരം.


ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൽ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ശരീര സൗന്ദര്യത്തെ താരം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് സോഷ്യൽ മീഡിയയിലെ ഫോട്ടോകൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പതിവ് പോലെ ഇപ്രാവശ്യവും താരം കിടിലൻ ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.