Special Report
ഭാര്യ അറിയാതെ ഹോട്ടലില്‍ മുറിയെടുത്തു; ഭാര്യയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം അടുത്ത മുറിയില്‍ കണ്ടുമുട്ടി. പിന്നെ നടന്നത്.. കാമുകനോ കാമുകിക്കോ ഒപ്പം ഹോട്ടലിൽ മുറിയെടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക..
ഹോട്ടലില്‍ ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ ഒപ്പം കൊണ്ടുവരുമ്പോള്‍ തന്റെ ഭാര്യയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാഴ്ചക്കാരെ രസിപ്പിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍. ആദ്യം ഹോട്ടലിലെത്തിയത് ഒരു സ്ത്രീയും പുരുഷനുമാണ്. ഇരുവരും ചേര്‍ന്ന് ഒരു മുറിയെടുത്തു.
അവര്‍ രണ്ടുപേരും മുറിയുടെ പുറത്ത് തങ്ങളുടെ ചെരുപ്പുകള്‍ അഴിച്ചുവെച്ചു. അവര്‍ മുറിയുടെ ഉള്ളില്‍ കയറി വാതില്‍ അടച്ചപ്പോള്‍ രണ്ടാമത്തെ പുരുഷനും സ്ത്രീയും അവിടെയത്തി. രണ്ടാമതെത്തിയപ്പോൾ മറ്റൊരു മുറിയിലേക്ക് കയറി. എന്നാല്‍, ആദ്യമെത്തിയ ദമ്പതികളുടെ മുറിയുടെ പുറത്ത് പരിചിതമായ ചെരുപ്പുകള്‍ കണ്ട് അയാള്‍ക്ക് സംശയം തോന്നി. ആ ചെരുപ്പുകള്‍ അയാള്‍ എടുത്തു നോക്കുന്നതെല്ലാം വീഡിയോയിലുണ്ട്.
കടപ്പാട് news18