Connect with us

Special Report

മലയാളികളുടെ മനംകവർന്ന നങ്ങേലിയുടെ ബോൾഡ് ലുക്ക്… മനം കവർന്ന് താരത്തിന്റെ ക്യൂട്ട് ഫോട്ടോസ്.. നോക്കി നിന്ന് പോകും..

Published

on

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് ജനകീയ നടിയാവാൻ കഴിഞ്ഞ ഇന്ത്യൻ അഭിനേത്രിയാണ് കയദു ലോഹർ. കന്നഡ, തമിഴ്, മലയാളം സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന്

കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. ഭരത് എസ് നവുന്ദ സംവിധാനം ചെയ്ത 2021 ൽ “മുഗിൽ പേട്ട” എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗൗതം വാസുദേവ് ​​മേനോൻ

സംവിധാനം ചെയ്‌ത സിമ്പുവിന്റെ വേണ്ടു തനിന്തത്തു കാട് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷകരുടെ പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിക്കുകയും

ചെയ്തു. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം എന്നും മുന്നിൽ തന്നെയുണ്ട്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് താരത്തിന്റെ

പേരുണ്ട്. 2019 ലെ പൂനെ ടൈംസ് ഫ്രഷ് ഫേസിന്റെ വിജയി എന്ന നിലയിലാണ് താരം കൂടുതൽ ജനപ്രിയയായത്. മോഹിപ്പിക്കുന്ന സൗന്ദര്യം മികവുള്ള അഭിനയത്തിന് തുടക്കം മുതൽ തന്നെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ


ലഭിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നടിയായ അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതുകൊണ്ട് തന്നെ ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം താരം ഒരു സ്ഥാപിത മോഡൽ കൂടിയാണ്. സിനിമകൾക്കൊപ്പം ഹിന്ദ്‌വെയർ ഹോംസ് പോലുള്ള ചില

പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തരം ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്


പങ്കു വെച്ചിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകരുടെ അഭിപ്രായപ്പെടുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിടങ്ങൾ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.