Connect with us

Special Report

മാധവിയുടെ ആ ഒരു പ്രശ്നം കാരണം മാത്രമാണ് ആ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കാതിരുന്നത്

Published

on

ആകാശദൂത് എന്ന് ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് മാധവി എന്ന നടിയെ ഓർമ്മിച്ചുവയ്ക്കാൻ അത്രത്തോളം മികച്ച ഒരു കഥാപാത്രത്തെയാണ് ഈ ഒരു ചിത്രത്തിലൂടെ താരം മനോഹരം ആക്കിയത് പിന്നീട് വലിയ വലുതായി സിനിമയിൽ ഒന്നും എത്താതിരുന്ന താരം പിന്നീട് വിവാഹിതയായി സിനിമ ലോകത്തുനിന്നും വിട പറയുകയായിരുന്നു ചെയ്തത് ആകാശദൂത്

എന്ന ചിത്രത്തിൽ ആണി എന്ന കഥാപാത്രമായി വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച മാധവിയെക്കുറിച്ച് ഇപ്പോൾ സംവിധായകനായ സിബി മലയിലും ഡെന്നിസ് ജോസഫും പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വലിയ പ്രേക്ഷകപ്രീതിയാണ് ആകാശദൂത എന്ന സിനിമയിലൂടെ മാധവിക്കു ലഭിച്ചത് പക്ഷേ മാധവി നായികയാകുന്നതിൽ അവ



ഇവർ തൃപ്തരായിരുന്നില്ല മാധവിയുടെ സമീപനത്തിൽ അതിർത്തി ഉണ്ടായിരുന്നു എന്നാണ് ജോസഫും സിബി മലയിലും തുറന്നുപറയുന്നത് ഞങ്ങളുടെ കൈയിൽ പൈസയുണ്ടായിരുന്നു എങ്കിൽ ഞങ്ങൾ ഈ പടം നിർമിച്ചേനെ മാധവി അല്ലാത്ത ആൾ അഭിനയിക്കുകയും ചെയ്തേനെ ഒരു ദിവസം ഞാൻ സെറ്റിൽ പോയി മാധവിയുടെ മേക്കപ്പ് അമിതമായോ എന്ന

സംശയം തോന്നിയപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. സിബിയോട് രഹസ്യമായി പറഞ്ഞു നമ്മൾ അവരോട് സംസാരിച്ചാൽ അവർ പാഠം ഉപേക്ഷിച്ചു പോകുമെന്ന് സിബി പറഞ്ഞു അമിത മേക്കപ്പ് കൊണ്ട് മാത്രം അവർക്ക് ദേശീയ അവാർഡ് കിട്ടാതെ പോയി ഹറൻസാർ എന്റെ മുൻപിൽ വച്ച് അവരെ ഫോണിൽ വഴക്ക് പറഞ്ഞു അമിത മേക്കപ്പ് എന്ന ഒറ്റ മൈനസ് കൊണ്ട്


ഉർവശി അവാർഡ് പോയി ആ കഥാപാത്രത്തെ മാധവി 100% ഉൾക്കൊണ്ടു എന്ന് പറയാൻ ആകില്ല അവർ ഗ്ലാമർ ലോകത്തുനിന്നും വന്ന നടിയാണ് അമിത മേക്കപ്പ് ഇട്ടതിന് അവർ പറഞ്ഞ ന്യായീകരണം സെക്കൻഡ് മേക്കപ്പ് ചെയ്തത് എന്നാണ് തമിഴൻ തെലുങ്കും ചെയ്തുകൊണ്ടിരുന്ന ഒരു നടി പെട്ടെന്ന് ഇങ്ങോട്ട് വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ മാധവിക്ക് പറ്റിയിരുന്നില്ല 33 ലക്ഷം


രൂപയാണ് സിനിമയുടെ ആകെ ചിലവ് എന്റെയും സിബിയുടെയും പ്രതിഫലം അടക്കം അത്രയും ചെറിയ സിനിമയിൽ വന്ന മേക്കപ്പില്ലാതെ അഭിനയിക്കണം എന്ന് പറയുമ്പോൾ ഒരു ഗ്ലാമർ നായികയ്ക്ക് ചിലപ്പോൾ വിഷമം തോന്നുക അവരെ കുറ്റം പറയാനും പറ്റില്ല അവരെ കൺവീനർ ചെയ്യാൻ നമുക്കും പറ്റിയിട്ടുണ്ടാവില്ല പക്ഷേ പ്രേക്ഷകറി കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചില്ല

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company