മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ…എന്താ അഴക്.. സാരിയിൽ ദേവതയെ പോലെ സഞ്ചിത

in Special Report

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വ്യത്യസ്ത ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈറലാകുന്നതിലൂടെ കേരളത്തിലെ എന്നല്ല ഇതര സംസ്ഥാനങ്ങളിലെയും അന്യ രാജ്യങ്ങളിലെയും എല്ലാം മോഡലുകളെ എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുകയാണ്.

അത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ മലയാളികൾക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഒറീസ മോഡലാണ് സഞ്ചിത. സാരിയിലും ദാവണിയും എല്ലാം താരത്തെ കണ്ടാൽ തനിമലയാളി പെൺകുട്ടി തന്നെയാണ് എന്ന് മാത്രമേ പറയൂ . കാരണം അത്രത്തോളം മികച്ച രൂപത്തിൽ ആ ഡ്രസ്സ് താരത്തിന് യോജിക്കുന്നുണ്ട് എന്ന് വേണം പറയാൻ. സാരി എന്നല്ല നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുണ്ട്.

ദാവണിയിൽ തനി മലയാളി ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. താരം പങ്കുവെച്ച ഫോട്ടോസുകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഫോട്ടോകൾക്ക് മികച്ച ആരാധക പിന്തുണയാണ് എപ്പോഴും ലഭിക്കാറുള്ളത്.


ഒരീസ ഡാൻസറാണ് താരം. ഒരീസ ഡാൻസർ എന്നാണ് താരം തന്നെ ഇൻസ്റ്റാഗ്രാം ഐഡി യിൽ ബയോയിൽ കുറിച്ചിരിക്കുന്നത്. ഡാൻസിന് അനുസരിച്ചുള്ള ശരീരപ്രകൃതി താരമിപ്പോൾ നിലനിർത്തുന്നു. സൗന്ദര്യത്തോടൊപ്പം ശാരീരിക ആരോഗ്യവും താരം നിലനിർത്തുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരാണ് താരത്തിന് എപ്പോഴും പ്രശംസകൾ നേരാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങൾ താരത്തിന് ഒട്ടനവധി ആരാധകരും നിരന്തരമായി താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിലൂടെ ആണ് താരം ആരാധകരെ താരം സജീവമായി ത്തന്നെ നിലനിർത്തുന്നത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടാൻ മറക്കാറില്ല.


ഇപ്പോൾ തനി നാടൻ മലയാളി പെൺകുട്ടിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായാണ് ഫോട്ടോകളിൽ താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ താരം ഒരു മലയാളിയാണെന്ന് തെറ്റിദ്ധരിച കുറച്ചു കാഴ്ചക്കാരെങ്കിലും ഉണ്ടാകാതിരിക്കില്ല. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.