Special Report
മൈൻഡ് ബ്ലോയിങ്.. മാറ്റം വിശ്വസിക്കാനാവാതെ ആരാധകര്‍.. അതീവ സെക്‌സിയായി വൈറല്‍ സാരീ ഗേള്‍ ശ്രീലക്ഷ്മി സതീഷ്.. വൈറൽ ആവുന്ന വീഡിയോ കണ്ടാൽ ആരാധകരുടെ സകല കിളിയും പറക്കും
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ മോഡലാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ്. കോട്ടയം സ്വദേശിനി അങ്ങനെ നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകഹൃദയങ്ങളിലേക്കാണ്. വളരെ പെട്ടെന്നാണ് ശ്രീലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. താരം ബോളിവുഡിലും അരങ്ങേറ്റം
കുറിയ്ക്കുകയാണ്. ആര്‍ജിവി ഒരുക്കുന്ന സാരി പ്രമേയമായ ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. ശ്രീലക്ഷ്മിയുടെ സാരീ ഫോട്ടോഷൂട്ടുകളാണ് ആര്‍ജിവിയുടെ മനം കവര്‍ന്നത്. അങ്ങനെ ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയെ തേടി കണ്ടുപിടിച്ചതും. സിനിമാതാരമായുള്ള അരങ്ങേറ്റത്തിനിടെ
ശ്രീലക്ഷ്മി പേര് മാറ്റിയിരുന്നു. ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ആരാധ്യാ ദേവി എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രീലക്ഷ്മി. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന
‘സാരി’എന്ന ചിത്രത്തില്‍ ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മഴയില്‍ അതീവ സെക്‌സിയായി ആസ്വദിക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോയാണ് വൈറലാകുന്നത്. ആര്‍.ജി.വി തന്നെയാണ്
ശ്രീലക്ഷ്മിയുടെ ഗ്ലാമറസ് വീഡിയോ പങ്കുവച്ചത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു എന്നു പറഞ്ഞാണ്ആര്‍.ജി.വി പങ്കുവച്ചത്. ശ്രീലക്ഷ്മിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ
മോഡലാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ്. കോട്ടയം സ്വദേശിനി അങ്ങനെ നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകഹൃദയങ്ങളിലേക്കാണ്. വളരെ പെട്ടെന്നാണ് ശ്രീലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. താരം ബോളിവുഡിലും അരങ്ങേറ്റം…