വഴി ചോദിക്കാൻ സ്കൂട്ടർ നിർത്തിയ ഞരമ്പൻ പെൺകുട്ടിയുടെ ചെയ്തത് കണ്ടോ!

in Special Report

അനുവാദം ഇല്ലാതെ ശരീരത്തിൽ കൈ വെച്ചാൽ കരഞ്ഞു കൊണ്ട് പോകുന്ന പെണ്കുട്ടികളുടെ കാലം കഴിഞ്ഞു.അനുവാദം ഇല്ലാതെ മോശം ആയി സ്പർശിച്ചാൽ തിരികെ പ്രതികരിക്കാൻ ശേഷി ഉള്ള ഇരട്ട ചങ്കുള്ള പെൺകുട്ടികൾ നമ്മുടെ

സമൂഹത്തിൽ നിരവധി ഉണ്ട്. അത്തരത്തിൽ വൈറൽ ആയ ഇരട്ട ചങ്ക് ഉള്ള പെൺകുട്ടിയുടെ വാർത്തയാണ് ഇത്. പട്ടാപകൽ വഴി ചോദിയ്ക്കാൻ എന്ന വ്യാജേന പെൺകുട്ടിയുടെ മാറിൽ പിടിച്ചു മുങ്ങാൻ ശ്രമിച്ച യുവാവിനെ പഞ്ഞിക്കിട്ട

ഭാവന എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആസാം ഗുവാഹത്തി രുഗ്മിണി നഗറിലാണ് സംഭവം നടന്നത്. റോഡ് സൈഡിലൂടെ പോകുന്ന യുവതിയുടെ അടുത്തേക്ക് പോയി ഈ സ്ഥലത്തേ കുറിച്ച് അറിയാമോ

എന്നും വഴി പറഞ്ഞു തരാമോ എന്നും ആയിരുന്നു യുവാവിന്റെ ചോദ്യം. എന്നാൽ നിങ്ങൾ പറഞ്ഞ സ്ഥലത്തെ കുറിച്ചു അറിയില്ല എന്നും മറ്റാരോട് എങ്കിലും ചോദിക്കു എന്ന് പറഞ്ഞു കൊണ്ട് തിരികെ നടന്ന പെൺകുട്ടിയുടെ പുറകിൽ ചെന്ന് മാറിടത്തിൽ

അമർത്തിയ ശേഷം ബൈക്കിൽ സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ഒരു നിമിഷം അവൾ പതറി പോയി എങ്കിലും ഒട്ടും സമയം വൈകാതെ ഭാവന പ്രതികരിച്ചു. ഭാവന ബൈക്കിന്റെ പിന്നിൽ പിടിച്ചു കൊണ്ട് യുവാവിനെ വലിച്ചു താഴെ

ഇടുകയായിരുന്നു ആദ്യം ചെയ്തത് അതോടെ യുവാവ് നിയന്ത്രണം നഷ്ടമായി ഓടയിലേക്ക് തലകുത്തി വീഴുകയും ചെയ്തു.ഓടി ചെന്ന് യുവതി ബൈക്കിന്റെ ചാവി എടുത്തു മാറ്റുകയും പിന്നീട് യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു