വാവു ആയിട്ടുണ്ട് ‘വീണ്ടും ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ’ നന്ദന വർമ്മ’….ഫോട്ടോസ് വൈറൽ..!!!

in Special Report


മലയാള സിനിമയിൽ ബാല താരങ്ങളായി അരങ്ങേറുകയും പിന്നീട് സിനിമ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഒരുപാട് യുവ നടിമാരുണ്ട്.അത്തരത്തിൽ ബാല താരമായി മലയാ സിനിമയിൽ സജീവമായ നടിയാണ് നന്ദന വർമ്മ. 2012 ൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി
അഭിനയത്തിലേക്ക് അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്. 2016 ൽ ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ടാണ് താരം മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ യുവ താര സുന്ദരി.

2021 ൽ പുറത്തിറങ്ങിയ ഭ്രമം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം അഭിനയത്തിൽ അത്ര സജീവം അല്ലായിരുന്നു താരം. അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്റ്റാറാണ് താരം. തന്റെ ഗ്ലാമർ ചിത്രങ്ങളും മേക്കോവർ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.

ഇപ്പോൾ പഴയ കുട്ടി താരമല്ല താരം വളർന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി
മാറ്റുന്നത്. കൂടുതലായി തന്റെ ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ

വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ. ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. താരം പോസ്റ്റാക്കിയ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ താരത്തിന്റെ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കാം.